ഉള്ളുലഞ്ഞ് ഒരു നാട് – ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാർ
കഴിഞ്ഞ ദിവസം പാലക്കാട് കരിമ്പ അപകടത്തിൽ ഒരു നാട് ആകെ വിറങ്ങലിച്ചിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞു കളിച്ചു രസിച്ചു ഉല്ലസിച്ചു വരികയായിരുന്ന 4 വിദ്യാർത്ഥിനികളുടെ നേരെ ആണ് ആ സിമന്റ് ലോറി പാഞ്ഞു കയറിയത്. 8 ആം ക്ലാസ്സിൽ പഠിക്കുന്ന ആ 4 കുട്ടികളും അതിദാരുണമായി കൊല്ലപ്പെട്ടു. നാടാകെ വിറങ്ങലിച്ച നിമിഷം. അപകടം തുടർക്കഥയാകുന്നു ആ റോഡിൽ ഇതിനോടകം തന്നെ ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വാർത്തയ്ക്ക് വീഡിയോ കാണുക
സ്കൂളിൽ ഭക്ഷണത്തിനായി കൈനീട്ടിയ പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ സംഭവിച്ചത്..
ജീവിതത്തിൽ എന്തെല്ലാം കാലഘട്ടങ്ങളിലൂടെയാണ് ഒരു മനുഷ്യൻ കടന്നുപോകുന്നത്. അതിനിടയിൽ പലരെയും നാം കാണുന്നു. സ്കൂളിൽ പഠിക്കുന്ന കാലം ചിലരെ, വിദ്യഭ്യാസ കാലഘട്ടം കഴിഞ്ഞാൽ ചിലരൊക്കെ നമ്മുടെ ലൈഫിൽ വരും പോകും അങ്ങനെ ഒരൊറ്റ പരിചയപ്പെടലുകളും ഓരോ കഥാപാത്രങ്ങൾ ആണ്. അത്തരത്തിലൊരു കഥയാണ് ഇവിടെ ഈ വിഡീയയിൽ പറഞ്ഞിട്ടുള്ളത്. ആത്മാർത്ഥമായി നാം ഒരാളെ സഹായിച്ചത് അതും അവരുടെ ജീവിതത്തിലെ മോശം കാലഘട്ടത്തിൽ സഹായിച്ചയാൾ പിന്നെ അവർ ഒരു കാലത്തും നമ്മെ മറക്കുകയില്ല. ഒരാൾ തന്റെ മോശം കാലത്ത് താങ്ങായി … Read more
ക്ലാസ്സ്മുറിയെ വളക്കാപ്പ് വേദിയാക്കി വിദ്യാർത്ഥികൾ – സ്കൂളിൽ നടന്ന സംഭവം കണ്ടോ?
ക്ലാസ് മുറിയെ വളകാപ്പ് വേദിയാക്കി കുട്ടികൾ. നാട്ടികയിലെ ക്ലാസ്മുറിയിൽ പുതിയൊരു ആചാരാനുഭവങ്ങളിൽ മുഴുകലായി മാറിയ സായാഹ്നം. വളകാപ്പ്;ആദ്യമായാണ് ഇങ്ങനെയൊരു വാക്ക് ഇന്നലെ വൈകീട്ട് കേട്ടത്. വൈകിക്കേൾക്കുന്ന വാക്കുകളുടെ കുറവുകൂടിയാണ് നാമെന്നറിയുന്ന നിമിഷങ്ങൾ.! പിന്നാലെ അപ്രതീക്ഷിതമായി വന്ന വാക്കുകൾ മിത്രങ്ങളാകുന്ന സന്ദർഭം. വളകാപ്പ് ഗർഭിണികൾക്കുള്ള ചടങ്ങാണ്. ഏഴാം മാസം ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഏഴുകൂട്ടം മധുരപലഹാരങ്ങളുമായി പെൺവീട്ടുകാർ എത്തുന്ന ദിവസമാണ് വീടുകളിൽ ഈ ചടങ്ങ്. വീട് പൂക്കളും വർണങ്ങളും കൊണ്ടലങ്കരിച്ച് പെണ്ണിൻ്റെ കവിളിൽ അരച്ച മഞ്ഞളും ചന്ദനവും തൊട്ട് … Read more