ബാലയുടെ മുൻ ഭാര്യ എലിസബത്ത് പ്രേക്ഷകർക്ക് സുപരിചിതയാണ്. കോകിലയെ വിവാഹം ചെയ്യുന്നതിന് മുൻപ് ബാല താലി ചാർത്തിയത് എലിസബത്തിനെയാണ്. ഒരുപാട് നാളായി പിരിഞ്ഞു ജീവിക്കുകയാരിരുന്ന ഇരുവരും എന്നെന്നേക്കുമായി വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ബാല വീണ്ടുൻ മറ്റൊരു ഇണയെ കൂടിയെങ്കിലും എലിസബത്ത് ഇപ്പോഴും തന്റെ പ്രൊഫഷണൽ ജീവിതവുമായി മറ്റൊരു സംസ്ഥാനത്ത കഴിയുകയാണ്. തനിക്കു ജോലി ലഭിച്ചതിനു ശേഷമാണ് എലിസബത്ത് ബാലയിൽ നിന്നും അകന്നത്. ബാല അകന്നുപോയി എന്ന് കരുതി ജീവിതത്തിന്റെ സന്തോഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും തന്റെ കരിയർ ലൈഫിന് ഇപ്പോൾ വച്ചടി വച്ചടി കയറ്റമാണ് എന്നും തെളിയിക്കുന്നതാണ് എലിസബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഇക്കഴിഞ്ഞ ദീപാവബലിക്ക് തന്റെ തൊഴിലിടത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ഫേസ്ബുക് പേജിലൂഡ് എലിസബത്ത് ഇട്ടിരുന്നു. വ്ലോഗിൽ സജീവമാണ് എലിസബത്ത്. തന്റെ സഹ പ്രവർത്തകരോടൊപ്പം ഉത്തരേന്ധ്യൻ രീതിയിൽ ആണ് എലിസബത്ത് ദീപാവലി ആഘോഷമാക്കിയത്. ബാല വേറെ വിവാഹം കഴിച്ചതിനു ശേഷം ഇങ്ങനെ ചിത്രങ്ങൾ ഇട്ട എലിസബത്തിന്റെ പോസ്റ്റിനു താഴെ ആശ്വാസ വാക്കുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.
ബാലയുടെ 2 വർഷത്തിലധികം ഒന്നിച്ചു ജീവിച്ചു അവസാനം അവർ പിരിയുകയായിരുന്നു. ബാലയുടെ കൂടെ ജീവന് പോള് ഭീഷണി ഉണ്ടെന്നു മനസിലാക്കിയാണ് എലിസബത്ത് അഹമ്മദാബാദിലേക്ക് ജോലി വാങ്ങി പോയത് എന്നൊരു കാരക്കമ്പി ഉണ്ടായിരുന്നു. തന്റെ ഓർ സുഹൃത് ആണ് വീഡിയോ പോസ്റ്റുമായി വന്നു ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇത് അനുകൂലിച്ചോ, പ്രതികൂലിച്ചോ എലിസബത്തോ ബാലയോ എവിടെയും വന്നിരുന്നില്ല.
എന്തായാലും ഇപ്പോൾ വളരെ നല്ല നിലയിൽ വളരെ സമാധാനത്തോടെ ആണ് എലിസബത്ത് തന്റെ ഔദ്യോഗിക ജീവിതവുമായി മുന്നോട്ട് പോകുന്നത്.
ബാല കൂടെ ഇല്ലെങ്കിലും എലിസബത്ത് ജീവിതത്തിലെ സന്തോഷങ്ങൾ ഒന്നൊന്നായി തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശയാത്ര ഉൾപ്പടെ നടത്തി ആ സന്തോഷങ്ങൾ എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരുന്നു.
14100 അടി ഉയരമുള്ള മലയിൽ തൃക്കിങ് നടത്തിയതിനുള്ള അംഗീകാരമായി സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് എലിസബത്ത്.