കീർത്തി സുരേഷിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. അടുത്ത മാസം ഗോവയിൽ വെച്ച് കീർത്തിയുടെയും ബിസിനസ് ടൈക്കൂൺ ആയ അവരാണ് ആന്റണി തട്ടിൽ ന്റെയും വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടാകും എന്നാണ് വാർത്ത.
കഴിഞ്ഞ 15 വര്ധസമായി ഇരുവരും പ്രണയത്തിൽ ആണത്രേ. എന്നാൽ അത് ഇതുവരെ ആരും അറിയുകയോ കാണുകയോ ചെയ്തിട്ടില്ല.
ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുസിനെസ്സ്കാരം ആണ് ആന്റണി തട്ടിൽ. കൊച്ചിയിലെ ഒരു റിസോർട് ശൃംഖലയുടെ ഉടമ കൂടിയാണ് വരൻ. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത രണ്ടു കമ്പനികൾ ഉണ്ടെന്നും പറയുന്നു.
കഴിഞ്ഞ 15 വർഷമായി ഇരുവരും ഡേറ്റിംഗിൽ ആണത്രേ, എന്നാൽ പൊതുഇടങ്ങളിലോ സോഷ്യൽ മീഡിയയിലോ ഇവർ ഒന്നിച്ചുള്ള ഒരു ചിത്രം പൗൽഎം ഇല്ല എന്നത് അതിശയകരമായ ആരാധകർ നോക്കിക്കാണുന്നു. അധികം മീഡിയയ്ക് മുന്നിൽ വരാത്ത ആൾ ആണ് ആന്റണി തട്ടിൽ.
വാർത്ത പുറത്തുവന്നതോടുകൂടി ആരാണ് ആന്റണി തട്ടിൽ എന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ് സിനിമാപ്രേമികളും ആരാധകരും.
2008-2009 കാലഘട്ടത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലതാരമായി സിനിമയിലേക്ക് വന്ന കീർത്തി സുരേഷ് മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്നസിനിമയിലൂടെ ആണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി സിനിമകൾ ചെയ്തു, ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും മുൻനിര നായികമാരിൽ ഒരാൾ ആണ് കീർത്തി സുരേഷ്.