ആൾക്കൂട്ടവും സിനിമയുടെ ഗുണനിലവാരവും തമ്മിൽ യാതൊരു ബന്ധവുമില്ല – പുഷ്പ 2 നെപ്പറ്റി സിദ്ധാർഥ്

ഇന്ത്യയിലെ ആൾക്കൂട്ടം ഉണ്ടാകുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഒരു ജെ സി ബി വന്നാൽ തന്നെ ആള് കൂടുമെന്നും, ആൾക്കൂട്ടവും സിനിമയുടെ ഗുണനിലവാരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ സിദ്ധാർഥ് പറഞ്ഞു. പട്നയിൽ പുഷ്പ 2 ദി റൂൾ എന്ന സിനിമയുടെ ട്രൈലെർ ലോഞ്ച് ൽ ഉണ്ടായ തിരക്കിനെ ഉദ്ധരിച്ചന് സിദ്ധാർഥ് ഇപ്രകാരം പറഞ്ഞത്.

ആള്ക്കൂട്ടം ഉണ്ടാക്കുന്നത് ഒരുതരം മാർക്കറ്റിംഗ് ആണെന്നും ഇന്ത്യയിൽ ഒരു ജെസിബി കണ്ടാൽ തന്നെ ആളുകൂടുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഉണ്ടായ തിരക്ക് കാര്യമൊന്നുമില്ല. അവിടെയുണ്ടായ തിരക്കും പിന്നെ സിനിമയുടെ ഗുണനിലവാരവും തമ്മിൽ ബന്ധമൊന്നുമില്ല. തിരക്കുണ്ടായാൽ ക്വാളിറ്റി ഉണ്ടാകുമെങ്കിലും എല്ലാ രാഷ്ട്രീയപാർട്ടികളും ജയിക്കേണ്ടേ, സിദ്ധാർഥ് അഭിപ്രായപ്പെട്ടു. എവിടെ കൈയ്യടി ലഭിക്കുന്നു അവര്ക് അധികാരം കിട്ടുന്നു എന്ന് കരുതണമല്ലോ, സിദ്ധാർഥ് കൂട്ടിക്കിച്ചേർത്തു. കയ്യടി വാങ്ങുന്നത് എളുപ്പമാണ്. ഒരു പാട്ടുവെച്ചത് പോലുമ ആളും കൂടും കൈയടിയും കിട്ടും.

ഉത്തരേന്ധ്യയിൽ പുഷ്പ ആദ്യഭാഗത്തിനു ലഭിച്ച പ്രതികരണം ആണ് ബിഹാറിലെ പട്നയിൽ ഓഡിയോ ലോഞ്ച് വെക്കാൻ കാരണം. സാധാരണയായി സൗത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആണ് ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാറുള്ളത്.

Leave a Comment