രണ്ടു ബസ്സുകൾക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം..മനസ്സുമരവിക്കുന്ന കാഴ്ച

തുർവനന്തപുരം കിഴക്കേകോട്ടയിലെ രണ്ട് ബസ്സുകൾക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കേരളം ബാങ്ക് ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഈ ദാരുണമായ സംഭവം. റോഡ് മുറിച്ചുകടക്കവെയാണ് രണ്ടു ബസ്സുകൾക്കിടയിൽ ഉല്ലാസ് പെട്ടത്. കോവളം ഭാഗത്തുനിന്നും വരികയായിരുന്നു ഉല്ലാസ്. ബസ് യു ടേൺ ഇടയനായി തിരിക്കുന്നതിനിടയിൽ ആണ് മറ്റൊരു ബസ് വരികയും രണ്ടു ബസ്സുകൾക്കിടയിൽ പെടുകയും ചെയ്തത്.

കെ എസ് ആർ ടി സി ബിസിസിന്റെ മുൻവശത്ത് നിൽക്കുകയായിരുന്ന ഉല്ലാസ് മറ്റൊരു പ്രോവട്ടെ ബസ്സ് വളത്തിട്ട് തിരിക്കവേ ഇരു ബസ്സിനിടയിൽ പെടുകയായിരുന്നു..

 

Leave a Comment