ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്ത് താക്കോൽ തപ്പി കള്ളൻ –

മോഷ്ടിക്കാൻ കയറിയ കള്ളൻ ആയിരുന്നു. എന്തെങ്കിലും ബഹളം ഉണ്ടാക്കിയാൽ ആ ഉറങ്ങിക്കിടക്കുന്ന ആൾ ഉണരും. എന്നാൽ പിന്നെ താക്കോൽ തപ്പാൻ തീരുമാനിച്ചു. കുറെ തപ്പി എന്നിട്ടും കണ്ടില്ല. അപ്പോഴാണ് ആ ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്ത് താക്കോൽ തപ്പാൻ തീരുമാനിക്കുന്നത്. അങ്ങനെ ഒരു പേടിയുമില്ലാതെ കള്ളൻ ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്ത് താക്കോൽ തപ്പാൻ തുടങ്ങി.

രസകരമായ കാര്യം അതല്ല. അയാൾ ഒന്നും അറിഞ്ഞില്ല എന്നതാണ്. ഒരു കടയിൽ ആണ് സംഭവം. കള്ളൻ കുറെ മേശയിലും എല്ലാം തപ്പുന്നുണ്ടായിരുന്നു. എന്നിട്ടും കാണാതായപ്പോൾ ഉറങ്ങിക്കിടക്കുന്ന ആളുടെ പുതപ്പിനടിയിലും ദേഹത്തുമെല്ലാം തപ്പുന്നതും കാണാം.

രസകരമായ വീഡിയോ കാണാം

 

Leave a Comment