19കാരിയെ വീഡിയോ കാൾ വിളിച്ചശേഷം 21കാരൻ പോയത് മരണം ഏറ്റുവാങ്ങാൻ

പത്തനംതിട്ടയിൽ 21 കാരൻ 19 കാരിയെ വീഡിയോ കാൾ ചെയ്തു തൂങ്ങിമരിച്ചു. മറിക്കാൻ ഓരോരോ കാരണങ്ങൾ. എന്താലേ. ഒന്നില്ലെങ്കിൽ തന്നെ വളർത്തി വലുതാക്കി മക്കളുടെ ഭാവിയും സ്വപ്നം കണ്ടുകഴിയുന്ന മാതാപിതാക്കളെ ഓർക്കണമായിരുന്നു. ജർമൻ ഭാഷ പഠിക്കാൻ എത്തിയതായിരുന്നു അഭിജിത് ഷാജി എന്ന 21 വയസ്സുകാരൻ. തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ ആയിരുന്നു ജർമൻ ഭാഷ പഠിക്കാൻ എത്തിയത്. കുമളി സ്വദേശിയായിരുന്നു.

പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി പറഞ്ഞതാണ് ഇങ്ങനെ ചെയ്യാൻ കാരണമായത് എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി, ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇതുകണ്ട പെൺകുട്ടി ഒരു ആട്ടോ വിളിച്ചുകൊണ്ട് അഭിജിത് താമസിക്കുന്ന സ്ഥലത്തു എത്തി. അപ്പോഴേക്കും തൂങ്ങി മരിച്ചുകഴിഞ്ഞിരുന്നു. പെൺകുട്ടി ഉടനെ ആ ഓട്ടോയിൽ തന്നെ പോലീസ് സ്റ്റേറ്റോണിൽ എത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെൺകുട്ടിയും അഭിജിത്തും തമ്മിൽ ഒന്നര വർഷമായി അടുപ്പത്തിൽ ആയിരുന്നു. എന്നാൽ വേര്പിരിയണം ബന്ധം അവസാനിപ്പിക്കണം എന്ന് പെൺകുട്ടി പറഞ്ഞിരുന്നു. തന്റെ ആൺ സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. അതിന്റെ പേരിൽ ഒരുപാട് വഴക്കിട്ടിട്ടുണ്ടെന്നും തന്നെ മർദിച്ചിട്ടുണ്ടായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

 

Leave a Comment