കീർത്തി രണ്ടാമത് അണിഞ്ഞത് ആന്റണി നൽകിയ വെള്ളിക്കസവുള്ള ചുവന്ന സാരി

കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിൻെറയും വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ഇരുവരുടെയും 15 വർഷത്തെ പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇന്നലെ കീർത്തിയുടെ വിവാഹവസ്ത്രങ്ങളെ കുറിച്ചണ് സോഷ്യൽ മീഡിയയിൽ ചർച്ച മുഴുവൻ. പിന്നെ സ്വർണാഭരണങ്ങളും. തെന്നിന്ത്യൻ താര സുന്ദരിയും ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന നായികയുടെ കല്യാണവിശേഷങ്ങൾ അറിയാൻ ഒരുപാട് ആരാധകർ കാത്തിരിക്കുന്നുണ്ടായിരുന്നു.

തികസിച്ചും ബ്രാഹ്മീണ രീതിയിൽ ആയിരുന്നു താലികെട്ട്. ആ വേളയിൽ കീർത്തിയുടെ കണ്ണ് നിറഞ്ഞതും ആന്റണി അത് തുടച്ചുകൊടുക്കുന്നതുമെല്ലാം കൗതുകമായി. കീർത്തി സുരേഷ് രണ്ടാമത് അണിഞ്ഞത് ആന്റണി നൽകിയ വെള്ളിക്കസവുള്ള ചുവന്ന സാരിയാണ്. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണൂ..

 

Leave a Comment