കഴിഞ്ഞ ദിവസം പാലക്കാട് കരിമ്പ അപകടത്തിൽ ഒരു നാട് ആകെ വിറങ്ങലിച്ചിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞു കളിച്ചു രസിച്ചു ഉല്ലസിച്ചു വരികയായിരുന്ന 4 വിദ്യാർത്ഥിനികളുടെ നേരെ ആണ് ആ സിമന്റ് ലോറി പാഞ്ഞു കയറിയത്. 8 ആം ക്ലാസ്സിൽ പഠിക്കുന്ന ആ 4 കുട്ടികളും അതിദാരുണമായി കൊല്ലപ്പെട്ടു. നാടാകെ വിറങ്ങലിച്ച നിമിഷം. അപകടം തുടർക്കഥയാകുന്നു ആ റോഡിൽ ഇതിനോടകം തന്നെ ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തയ്ക്ക് വീഡിയോ കാണുക