കല്യാണ വീടുകളിൽ സ്റ്റേജിൽ കയറി പാട്ടുപാടുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇപ്പോൾ ഒരു കൊച്ചു കുട്ടി കല്യാണത്തിന് സ്റ്റേജിൽ കയറി പാടിയ പാട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എത്ര മനോഹരമായാണ് അവൻ പാടുന്നത്. ഇഷ്ടമൊയ്തീടുവാൻ പെണ്ണെ മടിയെന്തിനാ എന്ന് തുടങ്ങുന്ന ഗാനം ആണ് കുട്ടി ആലപിക്കുന്നത്. ഒരു പ്രൊഫഷണൽ പാട്ടുകാരൻ ആലപിക്കുന്ന അതെ ഈണത്തിലും ഭാവത്തിലുമാണ് ആ കുട്ടി സിമ്പിൾ ആയി പാട്ടു പാടുന്നത്.
പാട്ടിനനുസരിച്ചുള്ള കൈ കൊണ്ടുള്ള ആക്ഷൻ എല്ലാവരെയും രസം കൊള്ളിച്ചു. എത്ര ആത്മാര്ഥതയോടുകൂടിയാണ് അവൻ പാടുന്നത്. സാധാരണയായി ഈ പ്രായത്തിൽ സ്റ്റേജ് ഫിയറിൽ കുഞ്ഞുങ്ങൾ പാടാൻ വരില്ല. എന്നാൽ ഇത്രയും വലിയ പാട്ടു ആ മൈക്ക് കൈയിൽ പിടിച്ചുകൊണ്ട് തെറ്റാതെയാണ് ആ കുട്ടി പാടിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരില്‍ ആയിരിക്കുകയാണ്.
കുട്ടിയെ പാട്ടു പഠിപ്പിക്കണം എന്നും പ്രോത്സാഹിപ്പിക്കണം എന്നും വീഡിയോ കണ്ട പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്തു പോയിട്ടുണ്ട്. എന്തായാലും നിങ്ങൾ ഈ വീഡിയോ കണ്ടുനോക്കൂ ..