എ ആർ റഹ്‌മാനും ഭാര്യയും വേർപിരിയുന്നു. സ്നേഹം നിലനിൽക്കുമ്പോൾ പോലും അകന്നു പോയെന്ന് സൈനാ ബാനു

ഇത് ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ്. പരസ്പര സ്നേഹം നിലനിൽക്കുമ്പോൾ പോലും എടുക്കാനാവാത്ത വിധത്തിൽ അകന്നുപോയെന്നു ദുഃഖാർദ്രയായി സൈനാ ബാനു പറയുന്നു. ഞെട്ടലോടെയാണ് ഈ വാർത്താ സിനിമാലോകം കേട്ടത്. ഈ വിവരം ആദ്യം പുറത്തുവിട്ടത് സൈറാബാനു തന്നെയാണ്. തന്റെ അഭിഭാഷക വന്ദന ഷാ മുഘേന പ്രസ്താവന മുഘേനെയാണ് കാര്യങ്ങൾ പുറത്തുവിട്ടത്.

ര്പടുപേരും തമ്മിലുള്ള വൈകാരിക സംഘര്ഷങ്ങള് പരിഹരിക്കാനാവുന്നില്ല എന്നും, നീണ്ട 29 വർഷത്തെ വിവാഹബന്ധം വേർപെടുത്താൻ പോവുകയുമാണ്. തീരുമാനം കടുത്തതാണെന്നും, പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും ഞങ്ങൾ എടുക്കാനാവാത്ത വിധം അകന്നുപോയി എന്നും അവർ പറയുന്നുണ്ട്.

ഈ വാർത്ത പുറത്തുവന്നതോടെ ആരാധകർ നേജ്ട്ടലോടെയാണ് വാർത്ത സ്വീകരിച്ചത്. പൊതുവെ ശാന്തസ്വഭാവക്കാരൻ ആയ എ ആർ റഹ്‌മാൻ, അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും പാട്ടുകൾ കൊണ്ടും ഏറെ ആരാധകരെ നേടിയിരുന്നു. എന്നാൽ വേര്പിരിയാൻലിന്റെ സൂചനയോ ഒന്നും തന്നെ ഇതുവരെ ഉണ്ടായിരുന്നുല്ലല്ലോ, സൊസിലെ മീഡിയയിൽ കുടുംബത്തിന്റെ ചിത്രങ്ങൾ വളരെ സന്തോഷത്തിടെ എന്നും പങ്കുവെക്കുമായിരുന്ന അദ്ദേഹം, എന്തുകൊണ്ടാവാം ഇങ്ങനെ ഒരു സംഭവം ലൈഫിൽ സംഭവിച്ചത് എന്ന് ആരാധകർ ആശ്ചര്യപ്പെടുന്നു.

ധാരാളം കമന്റുകൾ കൊണ്ട് നിറയുന്നുണ്ട് വാർത്തയ്ക്ക് അടിയിൽ. പരസ്പരം ഒത്തുപോകാൻ ആവുന്നില്ലെങ്കിൽ നിയമപരമായി പിരിയുന്നതാണ് നല്ലതെന്നും, പരസ്പരം കുറ്റപ്പെടുത്തലുകൾ ഇല്ലാതെ ഇനിയുള്ള കാലം അവരുടെ സ്വകാര്യ ജീവിതം നയിക്കട്ടെ എന്നെല്ലാം ആരാധകർ കമാൻഡ് ചെയ്യുന്നുണ്ട്.

Leave a Comment