2019 ൽ മിസ്സ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ പദവികൾ സ്വന്തമാക്കിയ താരിണിയെക്കുറിച്ച്

കാളിദാസ് ജയറാമിന്റെ വധു ആൾ ചില്ലറക്കാരിയല്ല. 2019 ൽ മിസ്സ് തമിഴ്‌നാടും അതെ വര്ഷം തന്നെ മിസ്സ് സൗത്ത് ഇന്ത്യ പട്ടം കിട്ടിയ ആൾ ആണ് തരിണി. 2022-ലെ മിസ്സ് ദിവാ യൂണിവേഴ്സിറ്റി സൗന്ദര്യമത്സരത്തിലും പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്ത് വളരെ സഛീവമായിരുന്ന തരുണി ജമീന്ദാർ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയാണ്.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പ്രീ വെഡിങ് പാർട്ടി നടന്നത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരിണിയെ ഞങ്ങളുടെ മരുമകൾ ആയി കിട്ടിയതിൽ ഞങ്ങൾ അനുഗ്രഹീതരാണെന്നു ജയറാം പറഞ്ഞിരുന്നു. മരുമകൾ ആയിട്ടല്ല, സ്വന്തം മകൾ ആയിട്ടാണ് ഞങ്ങൾ എന്റെ കണ്ണന്റെ സഖിയായി വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് ഞാൻ സംസാരിച്ചൽ കൂടുതൽ വികാരാതീതനാകും. ഞങ്ങൾ സ്വപ്നം കണ്ട മുഹൂർത്തം എത്തിയതായും ജയറാം പറഞ്ഞു.

അഭിനയത്തിലും മോഡലിങ്ങിന്ലും പുറമെ പരസ്യചിത്രങ്ങളിലും തരിണി അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങൾ സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഉള്ള താരമൂല്യം ഒരുകോടിക്ക് മുകളിൽ ആണ്. ചെന്നൈയിൽ ആഡംബര വീടും ഓഡി കാറും തരിണിക്ക് സ്വന്തമായി ഉണ്ട്. 2021 ൽ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ഒരു ബ്രാഹ്മണൻ ഫാമിലിയിൽ ആണ് ജനിച്ചത്. ഇൻസ്റ്റാഗ്രാമിൽ 276K ഫോള്ളോവെർസ് ഉള്ള താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

Leave a Comment