നമ്മൾ താമസിക്കുന്ന കുടുംബത്ത് ഈശ്വര ചൈതന്യം ഉണ്ടായാൽ അതിന്റെ അനുഗ്രഹം ആ വീട്ടിൽ താമസിക്കുന്ന എല്ലാവര്ക്കും ലഭിക്കും. ഈശ്വര ചൈതന്ന്യം എന്നത് ഒരു പോസിറ്റീവ് എനെർജിയാണ്. വീട്ടിൽ മാത്രമല്ല വീടിനു അകത്തും പുറത്തും അന്തരീക്ഷത്തിലും നിറഞ്ഞു നിൽക്കുന്നതാണ്. ആ പോസിറ്റീവ് എനർജി നമുക്ക് മാനാക് സാധിക്കില്ല. എന്നാൽ നമുക്ക് അനുഭവിച്ചു അറിയാൻ സാധിക്കും. ഇ പോസിറ്റീവ് എനെർജിയെ വീട്ടിലേക്ക് ആവാഹിക്കാൻ വേണ്ടിയാണു നമ്മൾ വീട്ടിൽ നിത്യവും നിലവിളക്ക് കൊളുത്തേണ്ടത് എന്നാണ് ജ്യോതിഷികൾ പറയുന്നത്. അതുപോലെ നാമജപങ്ങളും വേണം.
ഏതു വീട്ടിലാണോ ഈ പോസിറ്റീവ് എനെർജിയെ ദീപധൂപ നാമജപത്തിലൂടെ വരവേൽക്കുന്നത് ആ വീട്ടിൽ ശാന്തിയും ഐശ്വര്യവും സമാധാനവും സമ്പത്തും വന്നുചേരും. ഇത് ഒരു വീട്ടിലെ കാര്യമാണ്, എന്നാൽ ഒരു ക്ഷേത്രത്തിൽ ഈ പോസിറ്റീവ് എനർജി എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് പറയുകയാണ്. ഇത്തരം ക്ഷേത്രങ്ങളിൽ ഒരു തവണ ദർശനം നടത്തിയാൽ തന്നെ നമ്മുടെ സകല പ്രശ്നങ്ങൾക്കും ഒരു പോസിറ്റീവ് എനര്‍ജി വരും അത് പരിഹരിക്കപ്പെടും.
കാര്യങ്ങൾ കൂടുതൽ മനസ്സിലാകുന്നതിനായി ഈ വീഡിയോ പൂർണ്ണമായും കാണുക.