ഭാര്യയുടെ നമ്പർ ചോദിച്ച കണ്ടക്ടറെ ഭർത്താവ് ചെയ്യുന്നത് കണ്ടോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോയെക്കുറിച്ച് ആണ്. ഒരാൾ ഒരു ബസ് കണ്ടക്ടറെ തലങ്ങും വിലങ്ങും മർദിക്കുന്ന ദൃശ്യങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. കാരണം എന്താണെന്ന് ആരോടും ചോദിക്കേണ്ട. അതിൽത്തന്നെ കണ്ടക്ടർ ചെയ്ത കുറ്റം എന്താണെന്ന് പറഞ്ഞുകൊണ്ടാണ് അടിക്കുന്നത്. നീയിനി പെണ്ണുങ്ങളോട് നമ്പർചോദിക്കുമോടാ എന്ന് ചോദിച്ചുകൊണ്ട് കൈകൊണ്ടാണ് അടിക്കുന്നത്.

കണ്ടക്ടർ ആകട്ടെ എല്ലാം കൊള്ളുന്നുണ്ട്. അദ്ദേഹത്തിനറിയാം ചെയ്തത് തെറ്റാണെന്നു. ഇനി അങ്ങനെ ചെയ്യില്ല എന്നും, ക്ഷമയും ചോദിക്കുന്നുദ്. എന്നാൽ കുറെ അധികം തള്ളിയതിനുശേഷം ആണ് അദ്ദേഹം നിർത്തിയത്. കൂടെയുള്ള സഹപ്രവർത്തകരും നോക്കിനിൽക്കേയാണ് മര്ധിക്കുന്നത്. എന്നാൽ അദ്ദേഹത്തെ പിടിച്ചുമാറ്റാനോ ഒന്നും ആരും ശ്രമിക്കുന്നില്ല. കുറെ തള്ളിയതിനുശേഷം മതി ചേട്ടാ എന്ന് സഹപ്രവർത്തകർ പറയുന്നതും കേൾക്കാം.

വീഡിയോ എടുക്കാനും നേരെ എടുക്കാനും യുവതിയുടെ ഭർത്താവ് പറയുന്നുണ്ട്. അദ്ദേഹം തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോയ്ക്ക് താഴെ അനവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കണ്ടക്ടറിന് അത് കൊള്ളേണ്ടതാണെന്നു പലരും കമാൻഡ് ചെയ്യുന്നു. എന്നാൽ തല്ലാം വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ഒട്ടും ശെരിയായില്ല എന്ന് മറ്റുചിലർ കമന്റ് ചെയ്യുന്നു.

Leave a Comment