എന്നും ശിശുവായി തന്നെ ഇരിക്കുക എന്നത് വളരെ അനുഗ്രഹമാണ്. ശിശുദിനത്തിൽ മകളോടൊപ്പം ഗിന്നസ് പക്രു
എന്നും ശിശുവായി തന്നെ ഇരിക്കുക എന്നത് വളരെ അനുഗ്രഹമുള്ള കാര്യമാണ്. ഈ ശിശുദിനത്തിൽ തന്റെ മകളോടൊപ്പം ഇരുന്നു ടി വി കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജയൻ എന്ന മലയാളികളുടെ പ്രിയങ്കരനായ ഗിന്നസ് പക്രു. തന്റെ മകളോടൊപ്പം ഇരുന്നു ടി വി കാണുന്ന ഗിന്നസ് പക്രു ചേട്ടൻന്റെ റീൽ നു താഴെ ഒരുപാ ടിപ്പർ ശിശുദിനാശംസകളുമായി എത്തി. കുട്ടികളോടൊപ്പം തോളോട് തോൾ ചേർന്ന് ഇരിക്കുന്ന പക്രു ചേട്ടന് ഒരു ഒന്നൊന്നര ഫീൽ തന്നെ ആയിരിക്കുമെന്ന് ആരാധകർ കംമെന്റിൽ കുറിച്ചു. … Read more