മണികണ്ഠന്റെ ഫോട്ടോ വെച്ച് വാർത്ത നൽകിയതിന് മനോരമയ്‌ക്കെതിരെ താരം …..
ഇന്ന് മലയാള മനോരമയുടെ മലപ്പുറം എഡിഷനിൽ നടൻ മണികണ്ഠരാജന്റെ ചിത്രം കൊടുത്ത് ഒരു വാർത്ത വന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസ് നടൻ മണികണ്ഠൻ അറസ്റ്റിൽ എന്നാണ് വാർത്തയുടെ തലക്കെട്ട്. തുടർന്ന് വായിക്കുമ്പോൾ ആണ് അത് വേറെ ആൾ ആണെന്ന് മനസ്സിലാകുന്നത്. പക്ഷെ സിനിമാ നടൻ മണികണ്ഠരാജന്റെ വളരെ വ്യക്തമായ ചിത്രം ആണ് കൊടുത്തിട്ടുള്ളത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് താരം. കള്ളപ്പണ കേസ് ആണ് വിഷയം. ഫേസ്ബുക് ലീവിൽ വന്നാണ് താരം തന്റെ വിഷമം അറിയിക്കുന്നത്. മനോരമയ്ക്ക് … Read more