നെറ്റ്ഫ്ലിക്സിൽ ദുൽക്കറാണ് താരം – പുതിയ സിനിമ ലക്കി ഭാസ്കർ തരംഗമാകുന്നു.
ദുൽക്കർ സൽമാന്റെ പുതിയ സിനിമ ലക്കി ഭാസ്കർ ഓ ടി ടി റിലീസിന് എത്തിയതുമുതൽ ദുൽക്കർ തരംഗമാണ് സോഷ്യൽ മീഡിയയിൽ. നെറ്റ്ഫ്ലിക്സിലാണ് ലുക്കി ഭാസ്കർ ഓ ടി ടി റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമാ എന്ന റെക്കോർഡ് ലക്കി ഭാസ്കർ നേടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഒരാഴ്ച ആകുമ്പോഴേക്കും റെക്കോർഡ് കാഴ്ചക്കാരുടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരാഴ്ച കൊണ്ട് 5.1 മില്യൺ വ്യൂസ് ആണ് നേടിയിരിക്കുന്നത്. … Read more