ഇത്ര സിമ്പിൾ ആണോ അല്ലു അർജുൻ…ഇതൊക്കെയാണ് അദ്ദേഹത്തെ എല്ലാവര്ക്കും ഇഷ്ടമാകാൻ കാരണം

പുഷ്പ 2 സിനിമ റിലീസ് ആകുന്നതിനു മുന്നോടിയായി ഓടിനടന്ന് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് അല്ലു അർജുൻ. കേരളത്തിലും പ്രൊമോഷൻ ന്റെ ഭാഗമായി അല്ലു അർജുൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ പ്രൊമോഷൻ പരിപാടിക്കിടെ ഒരു സംഭവം നടന്നു. തങ്ങളുടെ ഇഷ്ടതാരത്തേക്കാണുമ്പോൾ ആരാധകർക്ക് ആവേശം കയറിയേക്കാം. അങ്ങനെ ആവേശം കയറി ഒരു ആരാധകൻ അല്ലുവിനെ നേരെ കെട്ടിപ്പിടിക്കാൻ വന്നു. എന്നാൽ അദ്ദേഹത്തിന്റെ ബോഡി ഗാഡ് ആരാധകനെ തടഞ്ഞുനിർത്തി നിലത്തമർത്തി. അതുകണ്ട അല്ലു, തന്റെ അംഗരക്ഷകരെ വിലക്കി, ആരാധകനെ തന്റെ … Read more

ഭാര്യയുടെ നമ്പർ ചോദിച്ച കണ്ടക്ടറെ ഭർത്താവ് ചെയ്യുന്നത് കണ്ടോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോയെക്കുറിച്ച് ആണ്. ഒരാൾ ഒരു ബസ് കണ്ടക്ടറെ തലങ്ങും വിലങ്ങും മർദിക്കുന്ന ദൃശ്യങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. കാരണം എന്താണെന്ന് ആരോടും ചോദിക്കേണ്ട. അതിൽത്തന്നെ കണ്ടക്ടർ ചെയ്ത കുറ്റം എന്താണെന്ന് പറഞ്ഞുകൊണ്ടാണ് അടിക്കുന്നത്. നീയിനി പെണ്ണുങ്ങളോട് നമ്പർചോദിക്കുമോടാ എന്ന് ചോദിച്ചുകൊണ്ട് കൈകൊണ്ടാണ് അടിക്കുന്നത്. കണ്ടക്ടർ ആകട്ടെ എല്ലാം കൊള്ളുന്നുണ്ട്. അദ്ദേഹത്തിനറിയാം ചെയ്തത് തെറ്റാണെന്നു. ഇനി അങ്ങനെ ചെയ്യില്ല എന്നും, ക്ഷമയും ചോദിക്കുന്നുദ്. എന്നാൽ കുറെ അധികം തള്ളിയതിനുശേഷം … Read more

ഇങ്ങനെയുമുണ്ടോ സ്ത്രീകൾ: ബെഡിൽ മൂത്രമൊഴിച്ചതിനു കുഞ്ഞിന്റെ ജനനേന്ധ്രിയത്തിൽ മുറിവേൽപ്പിച്ചു

തിരുവന്തപുരം ശിശുക്ഷേമ വകുപ്പിലെ 3 ആയമാർ അറസ്റ്റിൽ. ബെഡിൽ മൂത്രം ഒഴിച്ചതിനു രണ്ടര വയസ്സുകാരിയുടെയും 1 വയസ്സുള്ള ഒരു കുഞ്ഞിന്റെയും ജനനേന്ധ്രിയത്തിൽ മുറിവേൽപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ശിശുക്ഷേമ സമിതിയിൽ ആണ് ഈ ഞെട്ടിക്കുന്ന ക്രൂരത നടന്നിട്ടുള്ളത്. വാർത്ത പുറത്തുവന്നതോടെ അവിടെയുള്ള 3 ആയിമാറി അറസ്റ്റു ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നീ മൂന്ന് ആയമാരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശു ക്ഷേമ സമിതിയിലെ സെക്രട്ടറി നൽകിയ പരാതിയിന്മേൽ ആണ് … Read more

കീർത്തിക്ക് തമന്നയുടെ വക സിനിമ പ്രൊമോഷൻ, പുതിയ സിനിമയുടെ പാട്ടിനു റീല് ചെയ്ത് തമന്ന.

കീർത്തിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്തെ ഒരു പ്രധാനവാർത്ത. ആന്റണി തട്ടിലുമായി ഈ മാസം ഗോവയിൽ വിവാഹം നടക്കാനിരിക്കുന്നതും വിവാഹത്തിന് മുന്നോടിയായി കുടുംബം തിരുപ്പതി സന്ദർശിച്ചതെല്ലാം വാർത്തയായിരുന്നു. അതിനിടയിൽ കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ബേബി ജോൺ റിലീസിനൊരുങ്ങുകയാണ്. കീർത്തിയുടെ കൂട്ടുകാരികൾ ആയ വാമിക്കയും തമന്നയും ബേബി ജോൺ എന്ന സിനിമയിലെ നെയ്ൻ മടക്ക എന്ന പാട്ടിനെ റീല് ആക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. പാട്ടിനു ഇരുവരും നൃത്തം വെക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഈ കോംബോ … Read more

ഗൗരീശങ്കരം നായിക വീണ നായർ വിവാഹിതയാകുന്നു, പ്രിയതാരത്തിന്റെ വരൻ വൈഷ്ണവ്.

ഗൗരീശങ്കരം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വീണ പി നായർ വിവാഹിതയാകുന്നു. വൗഷ്ണവ ആണ് വരൻ. ആക്‌സഹഗാനഗയുടെ രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ഒരു മറുനാടൻ മലയാളിയാണ്. മുംബൈ ആണ് താരത്തിന്റെ നാട്. പിന്നീട് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് വരികയായിരുന്നു. ഗൗരീശങ്കരത്തിലെ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പരിജയം. പ്രണയവിലാസം എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു റോൾ അഭിനയിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രങ്ങൾ താരം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരിക്കുകയാണ്. മുംബൈയിൽ … Read more