ലക്കി ഭാസ്കർ സിനിമയെ പ്രശംസിച്ച് കല്യാണി പ്രിയദർശൻ
ദുൽക്കർ സൽമാൻ നായകനായി അടുത്തിടെ ഇറങ്ങിയ സിനിമയെക്കുറിച്ച് അത്യഗ്രൻ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. തെലുങ്കിൽ റിലീസ് ആയ ചിത്രത്തിന്റെ തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകളും ഇറങ്ങിയിരുന്നു. ഓ ടി ടി യിൽ കൂടെ റിലീസ് ആയതോടെ ചിത്രത്തിന്റെ ജനസ്വീകാര്യത വർധിച്ചിരിക്കുകയാണ്. ദുൽക്കറിന്റെ അഭിനയത്തെവാനോളം പുകഴ്ത്തുന്ന സിനിമാ നിരീക്ഷകരും ആരാധകരും. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ കഥ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ്. സിനിമാമേഖലയിൽ നിന്നുള്ളവരുടെ കൂടെ പ്രശംസ പിടിച്ചുപറ്റിട്ടുണ്ട് ലക്കി ഭാസ്കർ. ഇപ്പോഴിതാ കല്യാണി പ്രിയദർശൻ ആണ് പ്രശംസകൊണ്ട് മൂടിയിരിക്കുന്നത്. ‘ലക്കി … Read more