നാഗചൈതന്യയുടെ വധു ശോഭിതയുടെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്
സാമന്തയുമായുള്ള വിവാഹബന്ധം വേർപെടുത്തി ശോഭിത ധൂലിപാലിയെ വിവാഹംകഴിക്കാനൊരുങ്ങുന്ന വാർത്ത നാമെല്ലാവരുമറിഞ്ഞതാണ്. വീഡിയോയുടെ പകർപ്പവകാശം നെറ്റ്ഫ്ലിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതും കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തയായിരുന്നു. ഡിസംബർ 4 നു അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചതാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ വ്യവഹാത്തിനു മുന്നോടിയായുള്ള ശോഭിതയുടെ ഹൽദി ആഘോഷത്തിന്റെചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുകൂട്ടരുടെയും അടുത്ത കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്. രസകരമായ സംഭവം അതല്ല. സോഷ്യൽ മീഡിയയിൽ സാമന്ത ശോഭിതയ്ക്ക് കവിളത്ത് മഞ്ഞൾ തേച്ചുകൊടുക്കുന്ന തലകെട്ടാണ് … Read more