മിസ്റ്റർ പ്രേം കുമാർ നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം – വിമർശനവുമായി ഹരീഷ് പേരടി
ചില മലയാളം സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞതിനെത്തുടർന്നു അദ്ദേഹത്തിനെതിരെ കലാരംഗത്തെ നിരവധിപ്പേർ വന്നിരുന്നു. ധർമ്മജൻ ബോൾഗാട്ടി, സീമ ജി നായർ എന്നിവരും അദ്ദേഹത്തെ നിഷിദ്ധമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹരീഷ് പേരടി കൂടി അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിമർശനങ്ങൾ വന്നെങ്കിലും തന്റെ നിലപാട് മാറ്റാൻ പ്രേം കുമാർ തയ്യാറായിരുന്നില്ല. തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു എന്നാണ് പ്രേം കുമാർ വീണ്ടും പ്രതികരിച്ചത്. ഹരീഷ് പേരടി എഴുതിയ വൈറലായ … Read more