കുടുംബശ്രീ പ്രവർത്തകർക്കൊരു സന്തോഷവാർത്ത – എം ബി രാജേഷ് അറിയിക്കുന്നു.

മന്ത്രിസഭായോഗത്തിൽ എടുത്ത ഒരു തീരുമാനം അറിയിക്കാൻ വേണ്ടി മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകരായ സി ഡി എസ് മാർക്കാണ് ഗുണം ലഭിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. കുടുംബശ്രീ കേരളത്തിലെ താഴെത്തട്ടിലുള്ള ആളുകളുടെ ജീവിതനിലവാരം മനസ്സിലാക്കാനും അവരെ സഹായിക്കാനും കഴിയുന്നതിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോൾ ഇതാ കേരളത്തിലെ 18000ത്തോളം വരുന്ന സി ഡി എസ് മാർക്ക് 500 രൂപ യാത്രാബത്ത അനുവദിച്ചുകൊണ്ട് തീരുമാനം എടുത്തിരിക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ … Read more

ജനങ്ങളുമായി ഫോൺ ഇൻ പ്രോഗ്രാമിൽ നിയുക്ത എം ൽ എ രാഹുൽ മാങ്കൂട്ടത്തിൽ

റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഒരാഴ്ച്ച തികയും മുൻപേ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടുകൊണ്ട് ഫോൺ ഇൻ പ്രോഗ്രാമിൽ. മലയാളായ മനോരമ സംഘടിപ്പിച്ച പരിപാടിയിൽ ആണ് നിയുക്ത എം ൽ എ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടത്. അനവധി ഫോൺ വിളികൾ ആണ് എം ൽ എ യുമായി സംസാരിക്കാനെത്തിയത്. എല്ലാത്തിനും വളരെ കൃത്യതയോടെ മറുപടി കൊടുത്തതായി മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കർഷകരുടെയും, മറ്റു സാധാരണ ജനങ്ങളുടെയും ആവശ്യം അദ്ദേഹം വ്യക്തതയോടെ കേട്ട്കൊണ്ട് മറുപടി നൽകി. … Read more

പുഷ്പ 2വിൽ ഫഹദ് തകർത്തഭിനയിച്ചിട്ടുണ്. എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് അല്ലു അർജുൻ

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വന്നതായിരുന്നു അല്ലു അർജുൻ. പണ്ടുമുതൽ തന്നെ അല്ലു അർജുന് കേരളത്തിൽ ലക്ഷോപലക്ഷം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ തന്റെ സിനിമയുടെ പ്രൊമോഷൻന്റെ ഭാഗമായി കേരളത്തെ ഒഴിവാക്കുമായിരുന്നില്ല. ഇന്നലെ കൊച്ചിയെ ഇളക്കിമറിച്ചുകൊണ്ട് അല്ലു അർജുൻ തന്റെ പുതിയ സിനിമയായ പുഷ്പ 2 ന്റെ പ്രൊമോഷൻ നും എത്തിയിരുന്നു. ധാരാളം ആരാധകർ ആണ് അല്ലുവിനെ കാണാൻ മറ്റു പരിപാടികൾ മാറ്റിവെച്ച് കൊച്ചിയിൽ എത്തിയത്. പരിപാടിക്ക് ശേഷം കൊച്ചിക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ … Read more

ഇനി 10 നാൾ കൂടി – കാളിദാസ് ജയറാമിന്റെ കല്യാണം – ആരാധകർ ആവേശത്തിൽ

ഇനി 10 നാൾ കൂടി എന്ന കുറിപ്പോടെ കാളിദാസ് ജയറാം തന്നെയാണ് തന്റെ ഭാവി വാദവുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേർ ആണ് രണ്ടാള്ക്കും ആശംസാപ്രവാഹവുമായി എത്തിയിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. മാളവികയുടെ വിവാഹത്തിന് കാളിദാസ് ജയറാമിന്റെ വധുവും ശ്രദ്ധാകേന്ദമായിരുന്നു. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഡിസംബറിലോ മറ്റോ വിഹാഹം ഉണ്ടാകുമെന്നു ജയറാം അറിയിച്ചിരുന്നെങ്കിലും വിവാഹം നീണ്ടുപോവുകയായിരുന്നു. ഈ അടുത്തിടെ ആണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് … Read more

കോവിഡ് വന്നവർക്ക് ക്യാൻസറിനെ ചെറുക്കാനാവുമോ? അടുത്തിടെ പ്രചരിച്ച വാർത്ത സത്യമോ?

അടുത്തകാലത്തായി ചില ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്ത വാർത്തയാണ് കോവിഡ് ക്യാന്സറിനെ ചെറുക്കുമെന്നുള്ളത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചികഞ്ഞുകൊണ്ടിരിക്കുകയാണ് ലോകം. ഐ എം എ കേരള റിസേർച് സെൽ ചെയർമാനായ ഡോക്ടർ രാജീവ് ജയദേവൻ വിശദീകരിക്കുന്നു. ലോകവ്യാപകമായി പരന്ന വാർത്തയാണ് കോവിഡ് വന്നുപോയ ഒരാളിൽ ക്യാന്സറിനെ ചെറുക്കാനുള്ള സെൽ രൂപപ്പെടുന്നുണ്ട് എന്നത്. എല്ലാവരും വിചാരിച്ചിരിക്കുന്ന കാര്യം കാൻസർ ഉള്ളവർ ആണെങ്കിൽ അത് മാറും എന്നാണ്. ചിക്കാ​ഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയാണ് ഈ കാര്യം കണ്ടെത്തിയത് … Read more