അറയ്ക്കൽ മാധവനുണ്ണി വീണ്ടും തീയേറ്ററുകളിലേക്ക്
അറയ്ക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ താല്പര്യമുള്ളവർക്ക് ഒരു സന്തോഷവാർത്ത. 2000 സെപ്റ്റംബർ 10 നു റിലീസ് ചെയ്‌ത സിനിമ വാൻ ഹിറ്റ് ആയിരുന്നു. പിന്നീട് കൈരളി ടി വി യിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ സജീവമായിരുന്നു. വല്യേട്ടൻ എന്ന സിനിമ ഒരു 1900 പ്രാവശ്യമെങ്കിലും കൈരളി ടി വി സംപ്രേക്ഷണം ചെയ്തിട്ടുണ്ടാകും എന്ന് പറഞ്ഞ പ്രസ്താവനയിൽ ഷാജി കൈലാസ് കഴിഞ്ഞ ദിവസം കൈരളി ടി വി യൗട് ക്ഷമ ചോദിച്ചിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടി കമ്പനിയുടെ … Read more