കൂളിംഗ് ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തിപ്പൂവ് ചൂടി പ്രയാഗ മാർട്ടിൻ, പങ്കുവെച്ച ചിത്രങ്ങൾ
മലയാളത്തിലെ ശ്രദ്ധേയമായ താരമാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയിലൂടെ സിനിമാലോകത് വന്ന പ്രയാഗ പിന്നീട് മലയാളത്തിലും സജീവമാവുകയായിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത് നാം കണ്ടതാണ്. കഴിഞ്ഞ കുറച്ചുകാലയനകളായി പ്രയാഗ മാർട്ടിന്റെ ഹെയർ സ്റ്റൈലും വേഷവിധാനങ്ങളുമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. ഹെയർ കളർ ചെയ്‌തും പാച് വർക്ക് ധാരാളം ഉള്ള പാന്റ് അണിഞ്ഞും പൊതുപരിപാടിക്ക് എത്തിയിരുന്ന പ്രയാഗ പ്രേക്ഷകരുടെ നെഗറ്റീവ് കമന്റുകൾ ഒരുപാട് കേട്ടിരുന്നു. അറ്റെൻഷൻ കിട്ടാൻ വേണ്ടി … Read more