മുതലാളിത്തത്തിനെതിരെ പോരാടുന്ന പെൺകുട്ടിക്ക് വരനെ വേണം – രസകരമായ മാട്രിമോണി പരസ്യം ഇങ്ങനെ
മുതലാളിത്തത്തിനെതിരെ പോരാടുന്ന പെൺകുട്ടിക്ക് വരനെ വേണം – രസകരമായ മാട്രിമോണി പരസ്യം ഇങ്ങനെ പലതരത്തിലുള്ള രസകരമായ പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അതീവരസകരമായ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. പരസ്യം പാത്രത്തിൽ അച്ചടിച്ചുവന്നത് 2021 ൽ ആണെങ്കിലും ഇപ്പോൾ ചില സോഷ്യൽ മീഡിയ വിരുതന്മാർ ആണ് വീണ്ടും കുത്തിപ്പൊക്കിയത്. എക്സ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരസ്യത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. മുതലാളിത്തത്തിനെതിരെ സമൂഹത്തിൽ പോരാടുന്ന 30കാരിയായ പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്. 25 മുതൽ 28 … Read more