വിജയും അജിത്തും നയൻതാരയുടെ കല്യാണത്തിന് പോകാതിരുന്നത് അതുകൊണ്ടാണോ?
നയൻതാരയുടെ ട്രാപ്പ് ആയിരുന്നോ അത് എന്നാണ് സിനിമാപ്രേമികൾ ഇപ്പോൾ ചോദിക്കുന്നത്. നയൻതാര വളരെ കുറച്ചുപേരെ മാത്രം ക്ഷണിച്ചുകൊണ്ടാണ് തന്റെ വിവാഹം നടത്തിയിരുന്നത്. വിജയും അജിത്തും അതിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ അവർ വന്നില്ല. മാധ്യമങ്ങളെപ്പോലും വിവാഹത്തിന് പരിഗണിക്കാതിരുന്നതിന്റെ ഉദ്ദേശം ഇങ്ങനെ ഒരു ബിസിനസിന് ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. വിജയും അജിത്തും വന്നാൽ തന്റെ കല്യാണത്തിന്റെ വീഡിയോ കൂടുതൽ പണത്തിനു ഓ ടി ടി യിൽ വിറ്റുപോകും എന്ന് കരുതിക്കാണും. പക്ഷെ ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണോ വിജയും അജിത്തും കല്യാണത്തിന് … Read more