ശോഭാസുരേന്ദ്രനോ മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ഫലം മാറിയേനെ – എൻ ശിവരാജൻ

പാലക്കാട് ബി ജെ പി യുടെ തോൽവി യെക്കുറിച്ചു ചോദിചപ്പോൾ ആണ് ശിവരാജനിങ്ങനെ അഭിപ്രായപ്പെട്ടത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം നേരിട്ടതിനെക്കുറിച്ച് മുതിർന്ന നേതാവും ബി ജെ പി ദേശീയ കൗൺസിൽ അംഗവുമായിരുന്ന ശിവരാജൻ പ്രതികരിച്ചു. ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല എന്നും വി മുരളീധരനോ, ശോഭ സുരേന്ദ്രനോ നിന്നിരുന്നെങ്കിൽ ഉറപ്പായും ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നും മേൽക്കൂരയ്ക്ക് ചെറിയ പാളിച്ചകൾ മാത്രമേ സംഭവിച്ചുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് … Read more

സഞ്ജുവിന്റെ അച്ഛൻ മാപ്പ് പറയണം, രോഹിതും കോഹ്‌ലിയും ഇതിഹാസതാരങ്ങൾ – മുൻ ഓസ്സീസ് താരം

സഞ്ജുവിന്റെ പ്രകടനത്തിൽ പൂർണ്ണ തൃപ്തരാണ് സഞ്ജുവിന്റെ ആരാധകർ. ദക്ഷിണാഫ്രിക്കയുമായുണ്ടായിരുന്ന 4 T20 മാച്ചുകളിൽ 2 സെഞ്ച്വറി നേടിയിരുന്നു. ഒന്നാമത്തേയും നാലാമത്തെയും കളികളിൽ ആയിരുന്നു ഉജ്ജ്വല സെഞ്ച്വറി അടിച്ചത്. 2 ഉം 3 ഉം കളികളിൽ തുടർച്ചയായി ഡക്ക് ആയിരുന്നു, അതിനെയൊക്കെ നിതിഷ്പ്രഭമാക്കി സഞ്ജുവിന്റെ സെഞ്ച്വറി. ആദ്യ സെഞ്ച്വറി നേടിയപ്പോൾ സഞ്ജു സാംസന്റെ പിതാവ് വിശ്വനാഥ് സാംസൺ മുൻ താരങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കോഹ്‌ലിയും , രോഹിത് ശർമയും, ധോണിയും, ദ്രാവിഡും കാരണം സഞ്ജുവിന്റെ 10 കൊല്ലം പോയി എന്നാണ് … Read more

നയൻതാര അച്ഛനായി വീട്ടിൽ ഐ സി യു ഒരുക്കിയിരുന്നു. ‘അമ്മ ഓർമ്മകൾ പങ്കുവെക്കുന്നു

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഡോക്യുമെന്ററി 18 നു റിലീസ് ആയി, അതിൽ നയൻതാരയുടെ അമ്മയായ ഓമന കുര്യൻ തന്റെ മകളെക്കുറിച്ചുപറയുന്ന ഓർമ്മകൾ ആണ് ഡോക്യുമെന്ററി ഇറങ്ങിയതുമുതൽ ചർച്ച ചെയ്യുന്നത്. നയൻതാരയുടെ സിനിമ പ്രവേശനത്തെക്കുറിച്ചാണ് അമ്മയായ ഓമന കുര്യൻ പറയുന്നത്. കുടുംബപരമായ എതിർപ്പുകൾക്കിടയിലും അവൾ സിനിമയിലേക്ക് വന്നു. സത്യൻ അന്തിക്കാട് ആണ് സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. എന്നാൽ കസിൻസ് നു ഇഷ്ടമല്ല എന്ന് പറഞ്ഞു ആദ്യം ഒഴിവാക്കി, എന്നാൽ സത്യൻ അന്തിക്കാട് ചോദിച്ചു സിനിമയിൽ … Read more

എആർ റഹ്മാൻ്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബാസിസ്റ്റ് മോഹിനി ഡേ.

ഏ ആർ റഹ്‌മാന്റെ വിവാഹമോചനം വാർത്തയായതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ബാസിസ്റ് ആയ മോഹിനി ഡേയ് യും വിവാഹമോചിതയായത് ചൂടൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മോഹിനി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആ അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടിരിക്കുകയാണ്. റഹ്‌മാന് പിന്നാലെ മോഹിനിയും വിവാഹ ബന്ധം ഉപേക്ഷിച്ച വാർത്ത വന്നതോടുകൂടിയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ പറക്കാൻ തുടങ്ങിയത്. മോഹിനി ഡേ ഇപ്രകാരം ആണ് എഴുതിയിരിക്കുന്നത്. “എനിക്കിപ്പോൾ ധാരാളം ഇന്റർവ്യൂവിനുള്ള അപേക്ഷകൾ വരുന്നുണ്ട് പക്ഷെ അതിന്റെ പിന്നിലുള്ള … Read more

ഫലപ്രഖ്യാപത്തിനു മുൻപേ അഭിവാദ്യങ്ങൾ പോസ്റ്റ് ഇട്ട് കോൺഗ്രസ്സ് നേതാക്കന്മാർ

പാലക്കാട് അവർക്ക് അത്രയ്ക്ക് ആത്മവിശ്വാസമാണ്. അതുകൊണ്ടാണ് റിസൾട്ട് വരുന്നതിനു മുൻപേ രാഹുലിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് നേതാക്കന്മാർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തു ഉടനീളം രാഹുലിന്റെ ഒപ്പം ഉണ്ടായിരുന്ന ഷാഫി പറമ്പിൽ താനും ശ്രീകണ്ഠനും, പിന്നെ രാഹുലും തമ്മിൽ നിന്നുകൊണ്ട് ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അവസാനചിരി നമുക്ക് സ്വന്തമായിരിക്കും എന്ന ആത്മവിശ്വാസമാണ് പോസ്റ്റിനു പിന്നിൽ. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ധാരാളം ഷെയറും ലൈക് ഉം കമൻഡും കൊണ്ട് പോസ്റ്റ് നിറഞ്ഞിരിക്കുകയാണ്. … Read more