ദൈവമേ ഇതെന്തൊരു ലോകം, സ്വന്തം മക്കളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
19, 17, 16 വയസ്സ് പ്രായമുള്ള സ്വന്തം പെണ്മക്കളെ അച്ഛൻ പീഡിപ്പിച്ചു. ഇടുക്കിയിലെ ആണ് സംഭവം. സ്വന്തം പെണ്‍മക്കളെന്നു മറന്നു 45 വയസ്സുള്ള പ്രതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മക്കളെ ദുരുപയോഗം ചെയ്യുകയായിരുന്നു. സ്കൂളിൽ വെച്ച് നടത്തിയ ഒരു കൗണ്‍സിലിങ്ങിൽ ആണ് ഒരു പെൺകുട്ടി ഈ കാര്യം തുറന്നു പറയുകയും രാജാക്കാട് പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സ്കൂള്‍ അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് … Read more