ബി എസ് എൻ എൽ അടിച്ചുകയറുന്നു. താരിഫ് വർധന ജിയോയ്ക്ക് പാരയായോ

ബി എസ് എൻ എൽ അടിച്ചുകയറുകയാണോ. കഴിഞ്ഞ ജൂലൈയിൽ ജിയോയും ഒപ്പം മറ്റു സ്വകാര്യ കമ്പനികൾ ആയ വി, എയർടെൽ ഭാരതി എന്നിവർ തങ്ങളുടെ താരിഫ് പ്ലാനുകൾ കുത്തനെ കൂട്ടിയിരുന്നു. ഇതിനെതിരെ ഒരുപാട് ഉപപോക്താക്കൾ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴിയും മറ്റും അറിയിച്ചിരുന്നു. താരിഫ് കൂട്ടിയത് മറ്റു കമ്പനികൾക്ക് പാരയായോ എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. സെപ്റ്റംബറിലെ ടെലികോം ടാറ്റ പ്രകാരമുള്ള വിവരങ്ങൾ ഇപ്രകാരമാണ്. ജൂലൈയിൽ പ്ലാനുകൾ വിലകൂടിയതിനുശേഷം 29.4 k=ലക്ഷവും, ഓഗസ്റ്റിൽ 25 ലക്ഷവും, … Read more

ഒന്നാംതരം കർഷകൻ കൂടി ആയിരുന്നു അദ്ദേഹം. വർഷത്തിൽ 3, 4 സിനിമകൾ മാത്രം.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ മേഘനാഥൻ ഗുരുതര രോഗത്തെത്തുടർന്ന് അന്തരിച്ചത്. പഴയകാല കലായകാരൻ ബാലൻ കെ നായരുടെ മകൻ ആയിരുന്നു അദ്ദേഹം. എന്നാൽ അച്ഛൻ തിളങ്ങിയതുപോലെ സിനിമയിൽ സജീവമാകാനോ വിജയിക്കാനോ മേഘനാഥന് പറ്റിയിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല എന്ന് വേണമെങ്കിലും പറയാം. കുറച്ച സിനിമകൾ അഭിനയിച്ചിരിക്കുമ്പോൾ പോലും പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സിനിമയില്ലാതെ അദ്ദേഹം വേറെ എന്ത് തൊഴിൽ ആണ് ചെയ്തിരുന്നത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. സിനിമ എല്ലായ്‌പ്പോഴും ഉണ്ടാവുമായിരുന്നില്ല. … Read more

34 വയസ്സായിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ ഒരുപാട് സിനിമ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ 34 വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി. ഒരു ഓൺലൈൻ ചാനലിന് അവരുടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. തനിക്കിപ്പോൾ 34 വയസ്സ് ആയെന്നും 26 വയസ്സിൽ ആണ് നായികയായി അഭിനയം തുടങ്ങിയതെന്ന് പറയുന്നു. 30 മുത്തം 33 വയസ്സുവരെ തനിക്ക് നല്ല ടെൻഷൻ ആയിരുന്നെന്നും 33 കഴിഞ്ഞപ്പോൾ … Read more

മലയാളത്തിലേക്ക് ആരും ഇപ്പോൾ ക്ഷണിക്കുന്നില്ല. ഇളയരാജ പറയുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ പാട്ടുകൾ എല്ലാവര്ക്കും ഇഷ്ടമാണ് മലയാളത്തിലും തമിഴിലുമായി അനേകം സിനിമകൾ ചെയ്ത അദ്ദേഹത്തിന്റെ പാട്ടുകൾ ആസ്വദിക്കാത്തവർ ആയി ആരും ഉണ്ടാവില്ല. ഷാർജയിലെ ഒരു പുസ്തകോത്സവത്തിന്റെ പരിപാടിക്ക് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ ഇപ്പോൾ എന്താണ് മ്യൂസിക് ചെയ്യാത്തത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആണ് തമാശരൂപേണ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആളുകൾ വന്നു വിളിച്ചാൽ സിനിമ ചെയ്യാം. മലയാളത്തിൽ എത്ര ചെറുക്കൻമാരെ ഉണ്ടോ അത്രയും മ്യൂസിക് ഡയറക്ടർ മാർ … Read more

2 മണിക്ക് ഞാൻ വീട്ടിൽ എത്തും, കഴിക്കാൻ പാൽ മട്ടനും പൊറോട്ടയും വേണം. അസീസിനു സുരേഷ് ഗോപിയുടെ ഫോൺ കാൾ

അസീസ് നെടുമങ്ങാടിന്റെ ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ സന്ദർശനം. അസീസിന്റെ ഉപ്പ പാൽ മട്ടൻ എന്ന വിഭവം ഉണ്ടാക്കുന്നതറിഞ്ഞാണ് സുരേഷ് ഗോപി വിളിച്ചത്. ഫോൺ വിളിച്ചപ്പോൾ എവിടെയാണ് എന്നാണ് ആദ്യം ചോദിച്ചത്. മിമിക്രി കലയിലൂടെ വളർന്നുവന്ന കലാകാരനായ അസീസിനു അപ്പോൾ തന്നെ ആളെ മനസ്സിലായി തന്നെ വിളിക്കുന്നത് സാക്ഷാൽ സുരേഷ് ഗോപി ആണെന്ന്. താൻ വീട്ടിൽ വരുന്ന വിവരം ആരോടും പറയണ്ട എന്ന് ഉപ്പയോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ ഉപ്പ തനിക്ക് വളരെ വേണ്ടപ്പെട്ടവരോടുമാത്രം പറഞ്ഞു അവരോട് വേറെ … Read more