കീർത്തി സുരേഷിന്റെ വരൻ ആൾ ചില്ലറക്കാരൻ അല്ല. ഒരു ബിസിനസ് ടൈക്കൂൺ
കീർത്തി സുരേഷിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. അടുത്ത മാസം ഗോവയിൽ വെച്ച് കീർത്തിയുടെയും ബിസിനസ് ടൈക്കൂൺ ആയ അവരാണ് ആന്റണി തട്ടിൽ ന്റെയും വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടാകും എന്നാണ് വാർത്ത. കഴിഞ്ഞ 15 വര്ധസമായി ഇരുവരും പ്രണയത്തിൽ ആണത്രേ. എന്നാൽ അത് ഇതുവരെ ആരും അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുസിനെസ്സ്കാരം ആണ് ആന്റണി തട്ടിൽ. കൊച്ചിയിലെ ഒരു റിസോർട് ശൃംഖലയുടെ ഉടമ കൂടിയാണ് വരൻ. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത … Read more