2 വർഷത്തെ അധ്വാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ പ്രതികരിക്കും
ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്തതിനു ശേഷം സിനിമയെ കുറിച്ച് നല്ല അഭിപ്രായം ആണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ ഒരു റിവ്യൂവിൽ ഗവേഷക വിദ്യാർത്ഥി നെഗറ്റീവ് പറഞ്ഞതിനെ ഫോണിൽ വിളിച്ചു ജോജു ജോർജ് ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ സംസാര വിഷയം. ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ജോജു ജോർജ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു സംസാരിക്കാൻ രംഗത് വന്നിരിക്കുകയാണ്. ഗവേഷക വിദ്യാർത്ഥി ആയ ആദർശ് … Read more