സ്വന്തം മകനെ പുഷ്പ എന്ന് വിളിച്ചിരുന്ന ആരാധിക, മകനെ തിരക്കിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനൊടുവിൽ സംഭവിച്ചത്..

പുഷ്പ 2 എന്ന ചിത്രം കാരണം ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് രേവതിയുടെ ഭർത്താവ്. സ്വന്തം ഭാര്യയുടെ. ഇന്നലെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതോടെ അല്ലുവിനെതിരെ വ്യാപക പ്രതിഷേധമാണ് വരുന്നത്. കൂടാതെ അല്ലു അർജുനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. 2021 പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും … Read more

നസ്രിയയുടെ അനുജന് വിവാഹം.. അളിയന്റെ വിവാഹനിശ്ചയത്തിൽ കിടിലൻ ലുക്കിൽ ഫഹദ്

നസ്രിയ നസീമിന്റെ അനിയൻ നവീൻ നസീമിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറിഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം കിടിലൻ ലുക്കിൽ വന്നിരിക്കുന്ന ഫഹദ് ഫാസിൽ തന്നെ. നസ്രിയയുടെ ഏക സഹോദരൻ ആണ് നവീൻ. ഇപ്പോഴിതാ ഏക സഹോദരന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങുകയാണ് താരം. നാസിമുഡ്ഡിന് ബീഗം ബീന എന്നിവരുടെ മക്കൾ ആണ് ഇരുവരും. നവീൻ സിനിമാ മേഖലയിൽ അത്ര സജീവമല്ല എന്നിരുന്നാലും അമ്പിളി എന്ന സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് സിനിമയൊന്നും ചെയ്തിട്ടില്ല. നസ്രിയയും നവീനും തമ്മിൽ … Read more

നാഗചൈതന്യ- ശോഭിക വിവാഹ വീഡിയോ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി – റെക്കോർഡ് തുകയ്‌ക്കെന്നു റിപ്പോർട്ടുകൾ

നയൻതാര വിഘ്‌നേശ് വിവാഹ ഡോക്യുമെന്ററി അവകാശം സ്വന്തമാക്കിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് ഇപ്പോൾ നാഗചൈതന്യ – ശോഭിക വിവാഹ വീഡിയോയുടെ അവകാശവും സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ് തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിവാഹത്തിന് മുൻപ് തന്നെ പകർപ്പവകാശം വിറ്റുപോയിരിക്കുകയാണ്. ഡിസംബർ 4 ആം തിയ്യതിയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചാണ് വിവാഹത്തിന്റെ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു വിവാഹ നിശ്ചയം. ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. വിവിധ ഓ … Read more

കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ എത്തുന്നു. ആരാധകർ കാത്തിരിപ്പിൽ

പുഷ്പ 2; ദെ റൂൾ ന്റെ പ്രൊമോഷന്റെ ഭാഗമായി അല്ലു അർജുൻ തനിക്ക് ഒട്ടേറെ ആരാധകരുള്ള കേരളത്തിലേക്ക് എത്തുന്നു. സിനിമ റിലീസ് ചെയ്യാൻ ഇനിധിവാസങ്ങൾ മാത്രം ശേഷിക്കെയാണ് താരം കൊച്ചിയിലെ ഗ്രാൻഡ് ഭയത്തിൽ എത്തുന്നത്. നവംബര് 17നു ആണ് താരം വരുന്നത്. വൈകിയിട്ട് 5 മണിക്കാണ് എത്തുന്നത്, അതിനാൽ ജോലിയുള്ളവർക്ക് അല്ലുവിനെ കാണാൻ താല്പര്യമുള്ളവർക്ക് എത്തിപ്പെടാനാവും. ഡിസംബർ 5നു ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. പുഷ്പ യുടെ ആദ്യഭാഗം വാൻ സ്വീകാര്യതയാണ് ഇന്ത്യ ഒട്ടാകെ ലഭിച്ചത്. … Read more