മഴ പെയ്യാൻ യു എ ഇ യിൽ പ്രാർത്ഥന – എല്ലാവരും പങ്കുചേരണമെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
യു എ ഇ യിൽ മഴ പെയ്യാനായി പ്രാർത്ഥന ഇന്ന്. മഴയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ മുഴുകും. മഴയ്ക്കു വേണ്ടിയുള്ള പരമ്പരാഗത പ്രാർത്ഥനയായി സ്വലാത്തുൽ ഇസ്തിസ്ക മാടത്തുമെന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണം. രാവിലെ 11 മണിക്ക് പള്ളികളിൽ ഒത്തുകൂടണമെന്നു അദ്ദേഹം അറിയിച്ചു. മഴ വേണ്ടപ്പോഴൊ, വരൾച്ചയെ ഉള്ളപ്പോഴോ നടത്തുന്ന പ്രാര്ഥനയാണിത്. സമാനമായി മുന്വര്ഷങ്ങളിലും പ്രാർത്ഥന നടത്തിയിട്ടുണ്ട്, 2010, 2011, 2014, … Read more