എല്ലാവർക്കും നന്ദി പറഞ്ഞ് ശ്രുതി – കൈത്താങ്ങായതിൽ സന്തോഷമുണ്ട് ..
ശ്രുതി മാത്രമല്ല മലയാളികൾ മുഴുവൻ കാത്തിരുന്ന നിമിഷമാണ് നിമിഷയ്ക്ക് ജോലി ലഭിക്കുന്നത്. ഈ പ്രായത്തിനിടയിൽ തന്നെ താങ്ങാനാവുന്നതിലും അധികം അനുഭവിച്ചുകഴിഞ്ഞിരുന്നു ആ പെൺകുട്ടി. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ആകെ ഉണ്ടായിരുന്നത് തന്റെ പ്രതിശ്രുത വരൻ ജെൻസൺ മാത്രമായിരുന്നു. എന്നാൽ വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസിനെയും തട്ടിയെടുത്തപ്പോൾ ഹൃദയം തകർന്നു ആകെ ഒറ്റപ്പെട്ടുപോയിരുന്നു ശ്രുതി. ജെൻസൺ അന്ന് പറഞ്ഞ വാക്കുകൾ, ചിലപ്പോൾ അരാം പറ്റി എന്ന് വേണമെങ്കിൽ പറയാം. ഞാൻ ഇല്ലാതായാൽ … Read more