പി വി സിന്ധു തന്റെ വരനുമൊത്ത് പോയി സച്ചിൻ ടെണ്ടുൽക്കറെ വിവാഹത്തിന് ക്ഷണിച്ചു

ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ തന്റെ വിവാഹം ക്ഷണിക്കാൻ നേരിട്ടെത്തി. തന്റെ പ്രതിശ്രുത വരൻ വെങ്കിട്ട ദത്ത സായുമായി ആണ് വിവാഹം ക്ഷണിക്കാൻ പോയത്. വിവാഹം ക്ഷണം സന്തോഷപൂർവ്വം സ്വീകരിച്ച സച്ചിൻ ടെണ്ടുൽക്കർ, പി വി സിന്ധുവിന്റെ ഇന്ത്യക്ക് വേണ്ടിയുള്ള സംഭാവനകളെ അനുമോദിച്ചു. ഇനി ജീവിതത്തിൽ വരാനിരിക്കുന്ന പുതിയ അധ്യയനകൾക്ക് ആശംസകളും നൽകി. വിവാഹത്തിന് തന്നെ ക്ഷണിച്ചതിൽ വെങ്കിട്ട ദത്ത സഹായിക്കും സിന്ധുവിനും നന്ദി പറഞ്ഞു. പി വി … Read more

വേഗതയിൽ അക്തറിനെ മറികടന്നോ നമ്മുടെ സിറാജ്? – അഡ്ലെയ്ഡ് ടെസ്റ്റിൽ സംഭവിച്ചതെന്ത്

ഏറ്റവും വേഗതയിൽ ബോൾ എറിഞ്ഞ റെക്കോർഡ് പാക്കിസ്ഥാൻ താരം ഷൊഹൈബ് അക്തറിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് റാവല്പിണ്ടി എക്സ്പ്രസ്സ് എന്ന് പേര് വന്നു. വർഷങ്ങൾക്കുമുൻപ് എറിഞ്ഞ പന്തിനെ അതിന്റെ വേഗതകൊണ്ട് മറികടക്കാൻ അതിനുശേഷം വന്ന ബോളര്മാര്ക്ക് ഒന്നും തന്നെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇന്നലെ അഡ്ലെയ്ഡ് ടെസ്റ്റിൽ വളരെ രസകരമായ സംഭാവമുണ്ടാകുന്നത്. ഷൊഹൈബ് അക്തർ എറിഞ്ഞ പന്ത് ഔദ്യോഗിക ബ്രോഡിക്കസ്ട്ര കാണിച്ചത് 181.6 കിലോമീറ്റര് വേഗതയിൽ ആയിരുന്നു. ഈ വേഗത സ്‌ക്രീനിൽ കാണിച്ചപ്പോൾ കാണികൾ ഒന്ന് അമ്പരന്നു. എന്നാൽ … Read more

ധോണിയോട് മിണ്ടാറില്ല.. 10 വർഷമായി ഞങ്ങൾ പരസ്പരം സംസാരിച്ചിട്ട് – ഹർഭജൻ സിംഗ് പറയുന്നു..

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾ ആണ് ഹർഭജൻ സിങ്ങും മഹേന്ദ്ര സിംഗ് ധോണിയും. ഇന്ത്യയുടെ പല നേട്ടങ്ങളിലും ഇരുവരുടേതായ സംഭാവനകൾ നാം കണ്ടതാണ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 2007 ലും 2011 ലും ലോക കപ്പ് നേടിയപ്പോൾ ആ ടീമിലെ ഒരു പ്രധാന താരമായിരുന്നു ഹർഭജൻ. അതിനുശേഷം ചെന്നൈ സൂപ്പർ കിങ്സിലും ഇരുവരും ഒപ്പം ടീമിൽ ഉണ്ടായിരുന്നു. താൻ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാറില്ലെന്നും, ഇപ്പോൾ സംസാരിച്ചിട്ട് ഏകദേശം 10 വർഷത്തോളമായി എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹർഭജൻ. എന്തുകൊണ്ടാണ് … Read more

13 വയസ്സിൽ 1.1 കോടി രൂപയ്ക്ക് ഐ പി എൽ ടീമിൽ സ്ഥാനം. വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിൽ

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവൻഷി. ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് വലിയ വാർത്തയായിരുന്നു, എന്നാൽ ഇപ്പോഴിതാ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിഭകളെ വാർത്തെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന ടീം ആണ് രാജസ്ഥാൻ. വെറും 13 വയസ്സ് മാത്രം പ്രായമുള്ള പയ്യൻ ലേലത്തിന് വേണ്ടി പേര് രജിസ്റ്റർ ചെയ്തത് തന്നെ പലരും അമ്പരപ്പോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. ബീഹാർ സ്വദേശിയാണ് വൈഭവ്. ഇതിനോടകം തന്നെ പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട് … Read more