നിങ്ങളുടെ കുട്ടികൾ തുടർച്ചയായി മൊബൈൽ ഉപയോഗിക്കുന്നുണ്ടോ, എങ്കിൽ സൂക്ഷിക്കണം
കുട്ടികൾ അടങ്ങി ഒതുങ്ങി ഇരിക്കാനും ഭക്ഷണം കഴിക്കാനായി ഏറെ നേരം മൊബൈൽ കൊടുക്കുന്നുണ്ടോ നിങ്ങൾ. അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ കണ്ണിനു മാത്രമല്ല മറ്റു ചില അപകടങ്ങൾ കൂടി ഒളിഞ്ഞിരിപ്പുണ്ട്. ലിവർപൂളിൽ നടന്ന 62 ആം വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിങ്ങിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ ആണ് പുതിയ കണ്ടുപിടിത്തം വ്യക്തമാക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടർ എന്നിവ അമിതമായി ഉപയോഗിച്ചാൽ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മൊബൈലിൽ നിന്നും … Read more