2019 ൽ മിസ്സ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ പദവികൾ സ്വന്തമാക്കിയ താരിണിയെക്കുറിച്ച്
കാളിദാസ് ജയറാമിന്റെ വധു ആൾ ചില്ലറക്കാരിയല്ല. 2019 ൽ മിസ്സ് തമിഴ്‌നാടും അതെ വര്ഷം തന്നെ മിസ്സ് സൗത്ത് ഇന്ത്യ പട്ടം കിട്ടിയ ആൾ ആണ് തരിണി. 2022-ലെ മിസ്സ് ദിവാ യൂണിവേഴ്സിറ്റി സൗന്ദര്യമത്സരത്തിലും പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്ത് വളരെ സഛീവമായിരുന്ന തരുണി ജമീന്ദാർ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയാണ്. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പ്രീ വെഡിങ് പാർട്ടി നടന്നത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരിണിയെ ഞങ്ങളുടെ മരുമകൾ ആയി കിട്ടിയതിൽ ഞങ്ങൾ … Read more