എരുമപ്പാൽ വിറ്റു മാസാവരുമാനം ഒരു കോടി രൂപ. 24 കാരിയുടെ ജീവിതകഥ

എരുമപ്പാൽ വിട്ടു നടന്ന ഒരു 11 കാരി. 24 ആം വയസ്സിൽ മാസാവരുമാനം ആകട്ടെ ഒരു കോടി രൂപ. നമ്മുടെ രാജ്യത്തെ ഒരു യുവ സംരംഭകയുടെ കഥയാണിത്. ഭിന്നശേഷിക്കാരനായ അച്ഛന്റെ ഒരു എരുമയെ മേച്ചു നടന്നു ഇപ്പോൾ 500 എരുമയുടെ ബിസിനസ് നടത്തുന്ന ഒരു യുവ സംരംഭകയുടെ കഥ കേൾക്കാം. ഭിന്നശേഷിക്കാരനായ തന്റെ അച്ഛനെ സഹായിക്കാൻ 11 ആം വയസ്സിൽ തൊഴുത്തിലേക് പ്രവേശിച്ച ശ്രദ്ധ ധവാൻ ന്റെ ജീവിത ചരിത്രം ഇന്ന് എല്ലാവര്ക്കും ഒരു ഇൻസ്പിറേഷൻ ആണ്. … Read more

പ്രണവിന് ഇപ്പോൾ ആടുകളെ നോക്കലാണ് ജോലി, സുചിത്ര ചേച്ചി വെളിപ്പെടുത്തുന്നു

താര രാജാവിന്റെ മകൻ എന്ന യാതൊരു തലക്കനവുമില്ലാതെ ഒരുപാട് സഞ്ചരിക്കുന്ന ആൾ ആണ് അപ്പു എന്ന പ്രണവ് മോഹൻ ലാൽ. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി ഇപ്പോൾ തന്നെ എല്ലാവര്ക്കും അറിയാം. സിനിമയിൽ അഭിനയിക്കാൻ ഒരുപാട് താല്പര്യമില്ലാത്ത അപ്പുവിന് യാത്ര ചെയ്യാനാണ് ഇഷ്ടം. കൂടുതലും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അത് തന്നെ ആണ് അപ്പുവിന് ഇഷ്ടവും. ഇപ്പോൾ അപ്പു എവിടെ ആണ് എന്നതാണ് സോഷ്യൽ മീഡിയ തിര്ഞ്ഞു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം അപ്പുവിനെ അങ്ങനെ കാണാറില്ല. … Read more

സഞ്ജുവുന്റെ അച്ഛനെതിരെ ട്രോളുകളുടെ പ്രവാഹം.

തുടർച്ചയായി 2 സെഞ്ച്വറി നേടി ഫോമിൽ നിന്ന സഞ്ജു സാംസൺ കസറുമ്പോൾ മാധ്യമ പ്രവർത്തകർ അഭിപ്രായം ആരായാൻ സഞ്ജുവിന്റെ വീട്ടിൽ പോയി. സഞ്ജുവിന്റെ അച്ഛനോട് ആണ് മകന്റെ ഫോമിനെ കുറിച്ച് ചോദിച്ചത്. സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിൽ വളരെ സന്തോഷം ഉണ്ടെന്നു സാംസൺ പറഞ്ഞു. എന്നാൽ മറ്റൊരു പ്രസ്താവന കൂടി പറഞ്ഞു ആരാധകരുടെയും വിമര്ശകരുടെയും ട്രോളുകൾ ഏറ്റുവാങ്ങി എയറിൽ നിൽക്കുകയാണ് സഞ്ജുവിന്റെ അച്ഛൻ. 10 വർഷമാണ് തന്റെ മകന്റെ നഷ്ടപ്പെട്ടതെന്നും മൂന്നു ക്യാപ്റ്റന്മാരും കൂടി സഞ്ജുവിന്റെ 10 വർഷങ്ങൾ … Read more

അജ്ഞാതർക്ക് ഫോൺ വിളിക്കാൻ കൊടുത്താൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

അറിയാത്ത ഒരാൾ വന്നു വീട്ടിലേക്ക് വിളിക്കാൻ ആണ് എന്ന് പറഞ്ഞു നിങ്ങളുടെ ഫോൺ വാങ്ങിയോ. ഒരു എമർജൻസി സിറ്റുവേഷനിൽ സഹായിക്കേണ്ട എന്നല്ല. എന്നാൽ ഒരാൾ വന്ന് നിങ്ങളുടെ മൊബൈൽ വാങ്ങിച്ചു ഒരു കാൾ ചെയ്താൽ ഫോൺ തിരിച്ചു വാങ്ങി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും. ഫോൺ വാങ്ങിയത് ഒരു തട്ടിപ്പുകാരൻ ആണെങ്കിൽ കാൾ ചെയ്ത നമ്പറിന് മുൻപിൽ *401# എന്ന് ചേർത്തിട്ടുണ്ടാകും. അങ്ങനെ ആണെങ്കിൽ നമ്മുടെ ഫോണിലെ സകല വിവരങ്ങളും otp തുടങ്ങിയ വിവരങ്ങളും … Read more

മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിക്ക് ഇത് വിവാഹ വാർഷികം. സംഗീതത്തിനൊപ്പം

അന്നും ഇന്നും എന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു പാട്ടിന്റെ മായാലോകത് വര്ണവിസ്മയങ്ങൾ തീർത്ത ചിത്ര ചേച്ചിയുടെ ശബ്ദമാധുര്യത്തിൽ മയങ്ങിയിട്ടുള്ളവർ ആണ് ഇന്ത്യക്കാർ. സിനിമാ, ഭക്തിഗാനങ്ങൾ, ആൽബങ്ങൾ തുടങ്ങി സംഗീതലോകത്തിന്റെ വിവിധ തലങ്ങളിലായി നിരവധി ഗാനങ്ങൾ ചിത്ര ആലപിച്ചിരിക്കുന്നു. വളരെ സൗമ്യമായ സ്വഭാവക്കാരിയായ ചിത്ര ചേച്ചി എന്നും മുഘത് ഒരു പുഞ്ചിരി സൂക്ഷിച്ചിരുന്നു. കാണുന്നവർക്കെല്ലാ ആ പുഞ്ചിരി സമ്മാനിക്കാതെ ചിത്രാമ്മ കടന്നു പോകാറില്ല. അതുകൊണ്ട് തന്നെ ആണ് ഇത്രയും … Read more