മലയാളികളോടുള്ള സ്നേഹം ഇതിൽ കൂടുതൽ എങ്ങനെ അറിയിക്കാനാ? ഒരു പാട്ടിനു എല്ലാ ഭാഷകളിലും മലയാളത്തിൽ തന്നെ
അല്ലു അർജുൻ നു മലയാളികളോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അത് പല വേദികളിലും നമുക്ക് മനസ്സിലായിട്ടുള്ളതാണ്. സിനിമാ പ്രൊമോഷൻ നു കൊച്ചിയിൽ വരികയും അതുമായി ഉണ്ടായ തിരക്കുകളും മലയാളികൾക്ക് അല്ലുവിനെ എത്ര മാത്രം സ്നേഹമാണ് എന്നതിന് തെളിവാണ്. പക്ഷെ തിരിച്ചഎന്താണു തരാൻ കഴിയുക. ഇപ്പോഴിതാ പുഷ്പ 2 വിലെ പീലിംഗ്സ് എന് തുടങ്ങുന്ന ഗാനം മലയാളത്തിൽ തന്നെ ഇട്ടുകൊണ്ട് എല്ലാ ഭാഷയിലും റിലീസ് ചെയ്യുകയാണ് പുഷ്പ 2. ഇതിൽപ്പരം എങ്ങനെയാണ് മലയാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക. ഇത്തരത്തിൽ … Read more