അഖിൽ മാരാരുടെ പുതിയ സംരംഭം ഉദ്ഘാടനം കഴിഞ്ഞു. ഇത്രേം തഗ് ഉദ്ഘാടനം വേറെയില്ല..
ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ അഖിൽ മാരാർ പുതിയ സംരംഭത്തിലേക്ക്. പുതിയ സലൂൺ ആണ് അഖിൽ മാരാർ തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞു. കൊച്ചിയിൽ ആണ് തന്റെ പുതിയ സംരംഭം താരം തുറന്നിരിക്കുന്നത്. ഇതോടെ ബിസിനസ് രംഗത്തേക്ക് അഖിൽ മാരാർ കാലെടുത്തുവെക്കുകയാണ്. തന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു പുതിയ സംരംഭം എന്നും ഇപ്പോൾ അത് നിറവേറിയിരിക്കുകയുമാണ് എന്ന് അഖിൽ മാരാർ പറഞ്ഞു. അടുത്ത ഒരു ഷോപ് കൂടി ഉദഘാടനത്തിനു തയ്യാറായിരിക്കുകയാണ് എന്നാണ് സൂചന. അതിനെക്കുറിച്ച് ഓൺലൈൻ … Read more