ഇങ്ങനെയുമുണ്ടോ സ്ത്രീകൾ: ബെഡിൽ മൂത്രമൊഴിച്ചതിനു കുഞ്ഞിന്റെ ജനനേന്ധ്രിയത്തിൽ മുറിവേൽപ്പിച്ചു

തിരുവന്തപുരം ശിശുക്ഷേമ വകുപ്പിലെ 3 ആയമാർ അറസ്റ്റിൽ. ബെഡിൽ മൂത്രം ഒഴിച്ചതിനു രണ്ടര വയസ്സുകാരിയുടെയും 1 വയസ്സുള്ള ഒരു കുഞ്ഞിന്റെയും ജനനേന്ധ്രിയത്തിൽ മുറിവേൽപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ശിശുക്ഷേമ സമിതിയിൽ ആണ് ഈ ഞെട്ടിക്കുന്ന ക്രൂരത നടന്നിട്ടുള്ളത്. വാർത്ത പുറത്തുവന്നതോടെ അവിടെയുള്ള 3 ആയിമാറി അറസ്റ്റു ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നീ മൂന്ന് ആയമാരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശു ക്ഷേമ സമിതിയിലെ സെക്രട്ടറി നൽകിയ പരാതിയിന്മേൽ ആണ് … Read more

കീർത്തിക്ക് തമന്നയുടെ വക സിനിമ പ്രൊമോഷൻ, പുതിയ സിനിമയുടെ പാട്ടിനു റീല് ചെയ്ത് തമന്ന.

കീർത്തിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്തെ ഒരു പ്രധാനവാർത്ത. ആന്റണി തട്ടിലുമായി ഈ മാസം ഗോവയിൽ വിവാഹം നടക്കാനിരിക്കുന്നതും വിവാഹത്തിന് മുന്നോടിയായി കുടുംബം തിരുപ്പതി സന്ദർശിച്ചതെല്ലാം വാർത്തയായിരുന്നു. അതിനിടയിൽ കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ബേബി ജോൺ റിലീസിനൊരുങ്ങുകയാണ്. കീർത്തിയുടെ കൂട്ടുകാരികൾ ആയ വാമിക്കയും തമന്നയും ബേബി ജോൺ എന്ന സിനിമയിലെ നെയ്ൻ മടക്ക എന്ന പാട്ടിനെ റീല് ആക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. പാട്ടിനു ഇരുവരും നൃത്തം വെക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഈ കോംബോ … Read more

ഗൗരീശങ്കരം നായിക വീണ നായർ വിവാഹിതയാകുന്നു, പ്രിയതാരത്തിന്റെ വരൻ വൈഷ്ണവ്.

ഗൗരീശങ്കരം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വീണ പി നായർ വിവാഹിതയാകുന്നു. വൗഷ്ണവ ആണ് വരൻ. ആക്‌സഹഗാനഗയുടെ രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ഒരു മറുനാടൻ മലയാളിയാണ്. മുംബൈ ആണ് താരത്തിന്റെ നാട്. പിന്നീട് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് വരികയായിരുന്നു. ഗൗരീശങ്കരത്തിലെ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പരിജയം. പ്രണയവിലാസം എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു റോൾ അഭിനയിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രങ്ങൾ താരം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരിക്കുകയാണ്. മുംബൈയിൽ … Read more

ലക്കി ഭാസ്കർ സിനിമയെ പ്രശംസിച്ച് കല്യാണി പ്രിയദർശൻ

ദുൽക്കർ സൽമാൻ നായകനായി അടുത്തിടെ ഇറങ്ങിയ സിനിമയെക്കുറിച്ച് അത്യഗ്രൻ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. തെലുങ്കിൽ റിലീസ് ആയ ചിത്രത്തിന്റെ തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകളും ഇറങ്ങിയിരുന്നു. ഓ ടി ടി യിൽ കൂടെ റിലീസ് ആയതോടെ ചിത്രത്തിന്റെ ജനസ്വീകാര്യത വർധിച്ചിരിക്കുകയാണ്. ദുൽക്കറിന്റെ അഭിനയത്തെവാനോളം പുകഴ്ത്തുന്ന സിനിമാ നിരീക്ഷകരും ആരാധകരും. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ കഥ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ്. സിനിമാമേഖലയിൽ നിന്നുള്ളവരുടെ കൂടെ പ്രശംസ പിടിച്ചുപറ്റിട്ടുണ്ട് ലക്കി ഭാസ്കർ. ഇപ്പോഴിതാ കല്യാണി പ്രിയദർശൻ ആണ് പ്രശംസകൊണ്ട് മൂടിയിരിക്കുന്നത്. ‘ലക്കി … Read more

ഇതുവരെ ഒരു പരസ്യത്തിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്ത്തമാക്കി പ്രേംകുമാർ

ഇതുവരെ ഒരു പരസ്യത്തിലും കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ച് അവതാരിക. സ്റ്റാർ മാജിക് ൽ ഗസ്റ്റ് ആയി എത്തിയപ്പോഴാണ് ലക്ഷ്മി നക്ഷത്ര പ്രേംകുമാറിനോട് ആ ചോദ്യം ചോദിച്ചത്. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേംകുമാർ ആണ് താരം. മെഗാസീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണ് എന്ന പ്രസ്താവനയാണ് അദ്ദേഹത്തിനെതിരെ സിനിമാ സീരിയൽ മേഖലയിൽ നിന്നുള്ളവർ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഒരു പരസ്യത്തിൽപ്പോലും കണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെയായിരുന്നു. ഞാൻ ഒരു പ്രോഡക്റ്റ് ജനങ്ങൾക്ക് റെക്കമെന്റ് ചെയ്യണമെങ്കിൽ ഞാൻ ആദ്യം … Read more