പി വി സിന്ധു വിവാഹിതയാകുന്നു. ഉദയ്പൂരിൽ ഡിസംബർ 22 നു വിവാഹം. വരൻ വെങ്കടദത്ത സായി
ലോകത്തിൽ ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനതാരമായ പി വി സിന്ധു വിവാഹിതയാകുന്നു. സിന്ധുവിന്റെ പിടാവും മുൻ വോളീബാൾ താരവുമായ രമണയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡിസംബർ 22 നാണ് രാജധാനിലെ ഉദയ്‌പൂരിൽ വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 24 നു ഹൈദരാബാദിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈദ്രബാദ് സ്വദേശി വെങ്കടദത്ത സായിയാണ് വരൻ. അദ്ദേഹം പി.വി. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.ഇരുകുടുംബങ്ങൾ തമ്മിൽ ദീർഘകാലത്തെ ബന്ധമാണ് ഉള്ളത്. ഇപ്പോൾ ഇതാ ഇരു കുടുംബങ്ങളിലെയും പ്രധാനകണ്ണികളെ വിവാഹം കഴിപ്പിക്കുകയാണ്. 2016, 2020 … Read more