രോഹിത് ശർമ്മയുടെ കുഞ്ഞിന്റെ പേര് അറിഞ്ഞോ? സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞിന്റെ പേര് റിതിക പുറത്തുവിട്ടത്
രോഹിത് ശർമയ്ക്കും ഭാര്യ റിതികയ്ക്കും നവംബർ 15നു ആണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞായി ഒരു ആൺകുട്ടി ജനിക്കുന്നത്. അതിനുശേഷം കുഞ്ഞിന്റെ പേര് എന്തായിരിക്കും എന്ന് കൗതുകത്തോടെ ഉറ്റുനോക്കുകയായിരുന്നു ആരാധകർ. ഇപ്പോൾ ഇതാ റിതിക തന്നെ തൻറെ സോഷ്യൽ മീഡിയ വഴി കുഞ്ഞിന്റെ പേര് വിവരം പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ എന്ന അടിക്കുറിപ്പ്പ്പോടെയാണ് അവർ പോസ്റ്റ് പങ്കുവെച്ചരിക്കുന്നത്. 4 പാവകൾ ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. രോഹിത് ശർമ്മയുടെ ചുരുക്കപ്പേരായ ‘റോ’ റിതികയുടെ ചുരുക്കപ്പേര് ‘റിറ്റ്സ്’, മകൾ സമൈറയുടെ … Read more