നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞിട്ടുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ ഒരുപാട് പോയി
ഒരുകാലത്ത് വളരെ കൊട്ടിഘോഷിക്കപ്പെട്ട താരജോഡികൾ ആയിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും പ്രണയവും അതിനോട് അനുബന്ധിച്ച് വിവാഹവും വലിയ രീതിയിൽ തന്നെ വാർത്തയായിരുന്നു. പിന്നീട് അവർ വേര്പിരിഞ്ഞതും വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ സീരീസ് ആയ സിറ്റാഡൽ: ഹണ്ണി ബണ്ണി യുടെ പ്രൊമോഷൻറെ ഭാഗമായി വന്ന പരിപാടിയിൽ താൻ നാഗചൈതന്യയ്ക്കായി ചിലവാക്കിയ പണത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. റാപിഡ് ഫയർ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരത്തിന്റെ ഈ … Read more