അല്ലുവിന് ജി പി യുടെ വക സ്നേഹസമ്മാനം. സ്നേഹപൂർവ്വം കൈപ്പറ്റി താരം
പുഷ്പ 2 പ്രൊമോഷന് വന്നതായിരുന്നു സൂപ്പർ താരം അല്ലു അർജുൻ. കൊച്ചിയിൽ എത്തിയ അല്ലുവിനെ കാണാൻ പോകാതിരിക്കാൻ കഴിയുന്നതെങ്ങിനെ. അല്ലുവിനെക്കാണാൻ ജി പി യും ആഹാര്യ ഗോപിക അനിലും ചെന്നിരുന്നു. പോകുമ്പോൾ വെറുംകൈയ്യോടെ പോകുന്നതെങ്ങിനെ. അങ്ങിനെ അല്ലുവിന് ഒരു സ്പെഷ്യൽ സമ്മാനവുമായാണ് അവർ പോയത്. കേരളത്തെ അങ്ങോളം സ്നേഹിക്കുന്ന അല്ലുവിന് കേരളം സ്റ്റൈൽ സമ്മാനം തന്നെയാവണം എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. സമ്മാനം നൽകുമ്പോൾ ഒരു മലയാളത്തനിമ ഉണ്ടായിരിക്കണം. മലയാളത്തനിമ എന്ന് കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു സെലിബ്രിറ്റി … Read more