താമസസ്ഥലത്തു നിന്നും എം ഡി എം എ പിടികൂടി, ഒളിവിൽ പോയി തൊപ്പി
തൊപ്പി എന്ന നിഹാദ്, യൗറ്റുബെർ ഒളിവിൽ പോയി. താമസസ്ഥലത്തുനിന്നും എം ഡി എം എ പിടികൂടിയതിനു പിന്നാലെ ആണ് തൊപ്പി ഒളിവിൽ പോയത്. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പിന്നാലെ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. തൊപ്പിയെ കൂടാതെ 3 യുവതികളും സംഭവവുമായി മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. തൊപ്പിയുടെ തമ്മനത്തെ താമസസ്ഥലത്തുനിന്നുമാണ് രാസലഹരി പിടികൂടിയത് പിന്നാലെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് … Read more