പുഷ്പ 2വിൽ ഫഹദ് തകർത്തഭിനയിച്ചിട്ടുണ്. എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് അല്ലു അർജുൻ
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വന്നതായിരുന്നു അല്ലു അർജുൻ. പണ്ടുമുതൽ തന്നെ അല്ലു അർജുന് കേരളത്തിൽ ലക്ഷോപലക്ഷം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ തന്റെ സിനിമയുടെ പ്രൊമോഷൻന്റെ ഭാഗമായി കേരളത്തെ ഒഴിവാക്കുമായിരുന്നില്ല. ഇന്നലെ കൊച്ചിയെ ഇളക്കിമറിച്ചുകൊണ്ട് അല്ലു അർജുൻ തന്റെ പുതിയ സിനിമയായ പുഷ്പ 2 ന്റെ പ്രൊമോഷൻ നും എത്തിയിരുന്നു. ധാരാളം ആരാധകർ ആണ് അല്ലുവിനെ കാണാൻ മറ്റു പരിപാടികൾ മാറ്റിവെച്ച് കൊച്ചിയിൽ എത്തിയത്. പരിപാടിക്ക് ശേഷം കൊച്ചിക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ … Read more