ശ്രീയേട്ടന്റെ ലേഖയ്ക്ക് ഇന്ന് പിറന്നാൾ, ഗുരുവായൂരിൽ ദർശനം നടത്തി പ്രിയ ഗായകനും പത്നിയും
മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. മലയാളികൾക്ക് മനോഹരമായ ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച അദ്ദേഹം എല്ലാവര്ക്കും ഒരു കുടുംബ അംഗത്തെപ്പോലെയാണ്. അദ്ദേഹത്തിന്റെ ജീവന്റെ പാതിയായ ലേഖയുടെ പിറന്നാൾ ആണിന്. പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട പാട്ടുകാരനും അദ്ദേഹത്തിന്റെ പങ്കാളിയും. ഗുരുവായൂരപ്പന്റെ ധാരാളം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഗായകൻ കൂടിയാണദ്ദേഹം. ഇന്ന് ലേഖയുടെ പിറന്നാൾ ആണെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഫാസ്‌ബോക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് അദ്ദേഹം. പോസ്റ്റിനു താഴെ ധാരാളം … Read more