ആർക്കും വേണ്ടാതെ പ്രമുഖ താരങ്ങൾ- മുൻ സൺറൈസേഴ്സിന്റെ പുലിക്കുട്ടികൾ
ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ വിഷമം വരുന്നതാണ് ആർക്കും ലേലത്തിൽ വേണ്ടാതെ വിൽക്കപ്പെടാതെ നിൽക്കുന്ന ഇതിഹാസതാരങ്ങൾ. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല. സൺറൈസേഴ്‌സ് ന്റെ മുൻ പുലിക്കുട്ടികൾ ആയ കെയ്ൻ വില്യംസൺ. ഡേവിഡ് വാർണർ പിന്നെ ജോണി ബെയർസ്‌റ്റോ എന്നിവർ. മറ്റു ടീമുകൾ സ്വപ്ന കണ്ടിരുന്ന ഒരു ബാറ്റിംഗ് ലൈൻ അപ്പ് ആയിരുന്നു ഇവർ. ഡേവിഡ് വാർണറും, ബെയർസ്റ്റോയും കൂടി ഓപ്പൺ ചെയ്യാൻ എത്തിയാൽ ഏത് ബൗളിംഗ് നിരയും ഒന്ന് വിറയ്ക്കുമായിരുന്നു. പിന്നീട് എന്തൊക്കെയോ സംഭവിച്ചു. ഡേവിഡ് വാർണറുടെ … Read more