90 കളുടെ സൂപ്പർ ഹീറോ ആയിരുന്ന ശക്തിമാൻ തിരിച്ചുവരുന്നു.
ശക്തിമാൻ കഥാപാത്രം അവതരിപ്പിച്ചതിലോടെ പ്രശസ്തനായ താരമായ മുകേഷ് ഖന്ന വീണ്ടും ശക്തിമാൻ എന്ന കഥാപാത്രത്തെ സ്ക്രീനിലേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുന്നു. ഒരു ടെലിവിഷൻ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് ശക്തിമാൻ എന്ന കഥാപാത്രവുമായി ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ചുപറയുമ്പോൾ മുകേഷ് ഖന്നയ്ക്ക് നൂറു നാവാണ്. ശക്തിമാന്റെ കോസ്റ്റമേ തനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സ്വകാര്യമായും ഇമോഷണലായും ഈ കഥാപാത്രം തന്റെ മനസ്സിന്റെ ഉള്ളിൽ നിന്നും വരുന്നതാണ്. ഞാൻ അഭിനയിക്കുമ്പോൾ ക്യാമറയെ എല്ലാം മറക്കും. ശക്തിമാൻ എന്ന കഥാപാത്രത്തെ വീണ്ടും … Read more